---
title: "മലയാളി ഫാർമസിസ്റ്റ് ഒമാനിൽ അന്തരിച്ചു"
english_title: "Malayali Pharmacist Dies Muscat Oman Sivakumar Mohan Kumar Nedumangad Thiruvananthapuram Wadi Kabir"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384146/muscat-malayali-pharmacist-dies-sivakumar-mohan-kumar-nedumangad"
published_at: "2026-09-25T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab63418d1375_muscat-malayali-pharmacist-dies-sivakumar-mohan-kumar-nedumangad.jpg"
keywords: ["Malayali Pharmacist Death", "Malayali Death", "Oman"]
---

# മലയാളി ഫാർമസിസ്റ്റ് ഒമാനിൽ അന്തരിച്ചു

> **Lead Summary:** മസ്‌കത്ത്: മലയാളി ഫാർമസിസ്റ്റ് ഒമാനിൽ അന്തരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവകുമാർ മോഹൻ കുമാറിനെയാണ് മസ്‌കത്ത്, വാദി കബീറിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

മസ്‌കത്ത്: മലയാളി ഫാർമസിസ്റ്റ് ഒമാനിൽ അന്തരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവകുമാർ മോഹൻ കുമാറിനെയാണ് മസ്‌കത്ത്, വാദി കബീറിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ദീർഘകാലമായി മസ്‌കത്ത് ഫാർമസിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു ശിവകുമാർ. അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് അദ്ദേഹം നാട്ടിൽ നിന്ന് മസ്‌കത്തിലേക്ക് തിരിച്ചെത്തിയത്.

മോഹൻകുമാർ–ഇന്ദിര ദമ്പതികളുടെ മകനാണ്. ഭാര്യ: സ്വാതി ശിവകുമാർ. മക്കൾ: സ്വാതിക്, യാഗ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384146/muscat-malayali-pharmacist-dies-sivakumar-mohan-kumar-nedumangad)