---
title: "തലശ്ശേരി സ്വദേശി യുവാവ് ദുബായിൽ അന്തരിച്ചു"
english_title: "Thalassery Native Izhar Muhammad Dies in Dubai at 35"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383602/thalassery-native-izhar-muhammad-dies-in-dubai"
published_at: "2026-09-21T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0a395d1d29_thalassery-native-izhar-muhammad-dies-in-dubai.jpg"
keywords: ["Malayali Death", "Kannur Native", "Dubai News"]
---

# തലശ്ശേരി സ്വദേശി യുവാവ് ദുബായിൽ അന്തരിച്ചു

> **Lead Summary:** ദുബായ്: മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. തലശ്ശേരി മാഹി മഞ്ചക്കലിലെ സഹീർ പറമ്പത്തിന്റെയും നഫീസ സഹീറിന്റെയും മകൻ ഇസ്ഹാർ മുഹമ്മദ് ആണ് മരിച്ചത്.

## Article Content

ദുബായ്: മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. തലശ്ശേരി മാഹി മഞ്ചക്കലിലെ സഹീർ പറമ്പത്തിന്റെയും നഫീസ സഹീറിന്റെയും മകൻ ഇസ്ഹാർ മുഹമ്മദ് ആണ് മരിച്ചത്.

ഭാര്യ: മർസിയ പുതിയ പുരയിൽ. മകൻ: യുവാൻ അഷർ. സഹോദരങ്ങൾ: സെയിൻ റാഷിദ് സഹീർ, ആർസു മറിയം.

**English Summary:**

Malayali youth Izhar Muhammad, 35, a native of Mahi Manchakkal in Thalassery, has died in Dubai. He was the son of Zaheer Parambath and Nafeesa Zaheer. Izhar’s wife is Marziya Puthiyapurayil, and they have a son named Yuvan Asher. His siblings are Zain Rashid Zaheer and Arsu Mariyam. Further details regarding the circumstances of his death have not been provided.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383602/thalassery-native-izhar-muhammad-dies-in-dubai)