---
title: "പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി വിയോഗം; കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "Kuwait Expatriate John Samuel Kollam Kottarakkara Passes Away Native Place"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382182/kuwait-expatriate-john-samuel-kollam-kottarakkara-passed-away"
published_at: "2026-09-11T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3d61f6ea3e_kuwait-expatriate-john-samuel-kollam-kottarakkara-passed-away.jpg"
keywords: ["Kuwait News", "Malayali Expatriate Death", "Kollam News"]
---

# പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി വിയോഗം; കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: ** കൊട്ടാരക്കര കരിക്കം മുണ്ടക്കൽ വീട്ടിൽ ജോൺ സാമുവൽ നാട്ടിൽ അന്തരിച്ചു. ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്ന അദ്ദേഹം, കുവൈത്തിൽ കമ്പ്യൂട്ടർ അനുബന്ധ സ്പെയർ പാർട്സ് സ്ഥാപനം നടത്തിവരികയും മംഗഫിലായിരുന്നു താമസിക്കുകയും ചെയ്തിരുന്നത്.

## Article Content

**കുവൈത്ത് സിറ്റി: ** കൊട്ടാരക്കര കരിക്കം മുണ്ടക്കൽ വീട്ടിൽ ജോൺ സാമുവൽ നാട്ടിൽ അന്തരിച്ചു. ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്ന അദ്ദേഹം, കുവൈത്തിൽ കമ്പ്യൂട്ടർ അനുബന്ധ സ്പെയർ പാർട്സ് സ്ഥാപനം നടത്തിവരികയും മംഗഫിലായിരുന്നു താമസിക്കുകയും ചെയ്തിരുന്നത്.

പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ റീന കുവൈത്തിലെ ജാബിർ അലി ക്ലിനിക്കിൽ നഴ്‌സാണ്. മകൻ റയാൻ വിദ്യാർത്ഥിയാണ്. സംസ്കാരം പിന്നീട് നടക്കുന്നതായിരിക്കും.

English Summary:

Kuwait City: John Samuel (51) of Mundakkal Veettil, Karikkam, Kottarakkara, Kollam, who was a long-time Kuwait expatriate, passed away in his native place. He felt unwell and although he was rushed to hospital, his life could not be saved. He was running a computer spare parts establishment in Kuwait and was residing in Mangaf. Wife: Reena (Nurse - Jabir Ali Clinic Kuwait). Son: Ryan (Student). Funeral will be held later.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382182/kuwait-expatriate-john-samuel-kollam-kottarakkara-passed-away)