---
title: "പ്രവാസലോകത്ത് കണ്ണീരായി വിയോഗം; ജിദ്ദയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി അന്തരിച്ചു"
english_title: "Malayali Expat Woman Dies Jeddah Jasna 35 Kozhikode Kundungal Saudi German Hospital"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381537/malayali-woman-dies-jeddah-jasna-35-kozhikode-kundungal-saudi-german-hospital"
published_at: "2026-09-07T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e97dd441d7_malayali-woman-dies-jeddah-jasna-35-kozhikode-kundungal-saudi-german-hospital.jpg"
keywords: ["Jeddah Malayali Death", "Pravasi Malayali Dies Saudi", "Jeddah KMCC"]
---

# പ്രവാസലോകത്ത് കണ്ണീരായി വിയോഗം; ജിദ്ദയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി അന്തരിച്ചു

> **Lead Summary:** **ജിദ്ദ: **പ്രവാസി മലയാളി യുവതി ജിദ്ദയിൽ അന്തരിച്ചു. ജിദ്ദ അനാകിഷിൽ താമസിക്കുന്ന കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി സി.പി. ബഷീറിന്റെ ഭാര്യ പടന്നയിൽപറമ്പ് ജസ്‌ന ആണ് മരിച്ചത്. അസുഖബാധിതയായി സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

**ജിദ്ദ: **പ്രവാസി മലയാളി യുവതി ജിദ്ദയിൽ അന്തരിച്ചു. ജിദ്ദ അനാകിഷിൽ താമസിക്കുന്ന കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി സി.പി. ബഷീറിന്റെ ഭാര്യ പടന്നയിൽപറമ്പ് ജസ്‌ന ആണ് മരിച്ചത്. അസുഖബാധിതയായി സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മക്കൾ: ഹസ്സ ബഷീർ, യസ്സാൻ ബഷീർ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ തന്നെ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര കർമ്മങ്ങൾക്കും സഹായങ്ങൾക്കുമായി ജിദ്ദ കെഎംസിസി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

English Summary:

Malayali expat woman dies in Jeddah. Deceased is Jasna (35), wife of C.P. Basheer, native of Kundungal, Kozhikode, residing in Anakish, Jeddah. She was under treatment at Saudi German Hospital due to illness. Children: Hassa Basheer, Yassan Basheer. Body kept at hospital mortuary will be buried in Jeddah after completing procedures. Jeddah KMCC Welfare Wing volunteers are assisting with post-death formalities.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381537/malayali-woman-dies-jeddah-jasna-35-kozhikode-kundungal-saudi-german-hospital)