---
title: "ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു"
english_title: "Singer Nisar Wayanad Passes Away Dubai Aster Hospital Mankhool"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381277/singer-nisar-wayanad-passes-away-dubai-aster-hospital-mankhool"
published_at: "2026-09-05T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c3405c7e57_singer-nisar-wayanad-passes-away-dubai-aster-hospital-mankhool.jpg"
keywords: ["Nisar Wayanad Death", "Singer Nisar Wayanad Obituary", "Dubai Malayali Singer Death"]
---

# ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു

> **Lead Summary:** ദുബൈ: പ്രശസ്ത ഗായകനും കലാകാരനുമായ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. നിലവിൽ ദുബൈ ദേര മങ്കൂൽ ആസ്റ്റർ ഹോസ്പിറ്റലിലാണ് മയ്യിത്ത് സൂക്ഷിച്ചിരിക്കുന്നത്.

## Article Content

ദുബൈ: പ്രശസ്ത ഗായകനും കലാകാരനുമായ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. നിലവിൽ ദുബൈ ദേര മങ്കൂൽ ആസ്റ്റർ ഹോസ്പിറ്റലിലാണ് മയ്യിത്ത് സൂക്ഷിച്ചിരിക്കുന്നത്.

വയനാട് കമ്പളക്കാട് സ്വദേശിയാണ്. കലാപരിപാടികളുടെ ഭാഗമായി ഏതാനും ദിവസങ്ങളായി ദുബൈയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് വിവരം.

ജൂനിയർ ഉദിത് നാരായണൻ എന്നറിയപ്പെട്ടിരുന്നു നിസാർ, നിരവധി പ്രവാസി വേദികളിൽ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

**English Summary:**

Dubai: Famous singer and artist Nisar Wayanad passed away in Dubai. Body currently kept at Dubai Deira Mankhool Aster Hospital. Native of Kambalakkad, Wayanad, was in Dubai for few days for cultural programs. Death due to heart attack. Known as Junior Udith Narayanan, he performed at many expatriate stages.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381277/singer-nisar-wayanad-passes-away-dubai-aster-hospital-mankhool)