---
title: "പ്രവാസ ജീവിതത്തിന് കണ്ണീരോടെ വിട; ഹൃദയാഘാതം മൂലം പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു"
english_title: "Kollam Native Rafeeq Dies Of Heart Attack In Salalah Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381208/kollam-native-rafeeq-dies-heart-attack-salalah-oman"
published_at: "2026-09-05T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bb40387ee4_kollam-native-rafeeq-dies-heart-attack-salalah-oman.jpg"
keywords: ["Salalah Oman Death", "Chadayamangalam News", "Heart Attack Death Gulf", "ICF Santhwanam"]
---

# പ്രവാസ ജീവിതത്തിന് കണ്ണീരോടെ വിട; ഹൃദയാഘാതം മൂലം പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു

> **Lead Summary:** **സലാല: **ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു. കൊല്ലം ചടയമംഗലം കീഴുതോണി സ്വദേശിയായ എറാത്തു വീട്ടിൽ റഫീക്ക് സലാലയിൽ മരിച്ചത്. കഴിഞ്ഞ 20 വർഷമായി സലാലയിലെ സഹനൂത്ത് പ്രദേശത്ത് ഫുഡ് സ്റ്റഫ് കട നടത്തിവരികയായിരുന്നു അദ്ദേഹം.

## Article Content

**സലാല: **ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു. കൊല്ലം ചടയമംഗലം കീഴുതോണി സ്വദേശിയായ എറാത്തു വീട്ടിൽ റഫീക്ക് സലാലയിൽ മരിച്ചത്. കഴിഞ്ഞ 20 വർഷമായി സലാലയിലെ സഹനൂത്ത് പ്രദേശത്ത് ഫുഡ് സ്റ്റഫ് കട നടത്തിവരികയായിരുന്നു അദ്ദേഹം.

സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമനടടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് സാന്ത്വനം ഭാരവാഹികൾ അറിയിച്ചു.

English Summary:

Kollam Chadayamangalam Keezhuthoni native Erathu Veettil Rafeeq (46) died of heart attack in Salalah. He was running a food stuff shop in Sahanouth for 20 years. ICF Santhwanam officials informed that body kept at Sultan Qaboos Hospital will be taken to hometown after completing legal procedures.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381208/kollam-native-rafeeq-dies-heart-attack-salalah-oman)