---
title: "കണ്ണൂർ സ്വദേശി ദോഹയിൽ അന്തരിച്ചു"
english_title: "Long-Time Qatar Expatriate from Kannur Dies in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380917/long-time-qatar-expatriate-kannur-native-dies-doha"
published_at: "2026-09-03T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a98d2589c8f2_long-time-qatar-expatriate-kannur-native-dies-doha.jpg"
keywords: ["Qatar Expatriate", "Malayali Death", "Kannur Native"]
---

# കണ്ണൂർ സ്വദേശി ദോഹയിൽ അന്തരിച്ചു

> **Lead Summary:** ദോ​​ഹ: ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ അന്തരിച്ചു. കണ്ണൂർ ചാല ചക്കരക്കല്ല് സ്വദേശി പുത്തൻപുരയിൽ അബ്ദുൽ റസാഖ് (65 വയസ്സ്) ആണ് നിര്യാതനായത്. മകളുടെ വിവഹം കഴിഞ്ഞ് ഒരു മാസം മുമ്പാണ് ദോഹയിലെത്തിയത്.

## Article Content

ദോ​​ഹ: ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ അന്തരിച്ചു. കണ്ണൂർ ചാല ചക്കരക്കല്ല് സ്വദേശി പുത്തൻപുരയിൽ അബ്ദുൽ റസാഖ് (65 വയസ്സ്) ആണ് നിര്യാതനായത്. മകളുടെ വിവഹം കഴിഞ്ഞ് ഒരു മാസം മുമ്പാണ് ദോഹയിലെത്തിയത്.

അസുഖബാധിതനായി ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം നാട്ടിലെത്തിച്ച് ഖബറടക്കി.

നാൽപ്പത് വർഷത്തിലധികമായി ദോഹ സൂഖ് വാഖിഫിൽ കച്ചവടക്കാരനാണ്. പിതാവ്: കള്ളിത്തറ അബൂബക്കർ. മാതാവ്: സൈനബ. ഭാര്യ: റസീന. മകൻ: ഷമ്മാസ്. രണ്ട് പെൺമക്കളുണ്ട്.

**English Summary:**

Doha: Long-time Qatar expatriate and Kannur Chala Chakkarakkal native Puthanpurayil Abdul Razak, 65, died in Doha. He passed away on Tuesday morning while undergoing treatment for an illness. He had returned to Doha a month ago after his daughter’s wedding. Abdul Razak had been a trader at Doha’s Souq Waqif for more than 40 years. After completing the required procedures, his mortal remains were brought back home and buried. His father was Kallithara Abubacker and mother Zainaba. His wife is Raseena, and his son is Shammas. He is survived by two daughters.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380917/long-time-qatar-expatriate-kannur-native-dies-doha)