---
title: "ഒമാൻ തീരത്തിനു അടുത്ത് കപ്പലിന് നേരെ ആക്രമണം; ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്"
english_title: "Ship Attacked Near Oman Coast, Iran Issues Warning to Gulf Countries"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380629/ship-attack-near-oman-coast-iran-warning-gulf-countries"
published_at: "2026-09-01T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96472285c43_ship-attack-near-oman-coast-iran-warning-gulf-countries.jpg"
keywords: ["Ship Attack", "Oman Coast", "Iran Issues Warning", "Gulf Countries"]
---

# ഒമാൻ തീരത്തിനു അടുത്ത് കപ്പലിന് നേരെ ആക്രമണം; ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

> **Lead Summary:** മസ്കത്ത്: ഒമാൻ തീരത്തിന് അടുത്ത് ഇന്ത്യൻ മഹാ സമുദ്രത്തിൽ കപ്പലിന് നേരെ ആക്രമണം. സൈനിക ആക്രമണം ആണെന്ന് യുണൈറ്റഡ് കിങ്ഡം മരിടൈം ട്രേ‌ഡ് ഓപറേഷൻസ് അറിയിച്ചു.

## Article Content

മസ്കത്ത്: ഒമാൻ തീരത്തിന് അടുത്ത് ഇന്ത്യൻ മഹാ സമുദ്രത്തിൽ കപ്പലിന് നേരെ ആക്രമണം. സൈനിക ആക്രമണം ആണെന്ന് യുണൈറ്റഡ് കിങ്ഡം മരിടൈം ട്രേ‌ഡ് ഓപറേഷൻസ് അറിയിച്ചു.

ഇതിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ മുന്നറിയിപ്പ് നൽകി. സ്വന്തം മണ്ണിൽ നിന്ന് അമേരിക്കൻ ആക്രമണം അനുവദിക്കരുത് എന്നായിരുന്നു മുന്നറിയിപ്പ്.

**English Summary:**

A ship was attacked in the Indian Ocean near the coast of Oman, according to the United Kingdom Maritime Trade Operations (UKMTO), which described the incident as a military attack. Following the incident, Iran reportedly issued another warning to Gulf countries, urging them not to allow American attacks to be carried out from their territory. The attack took place near the Omani coast, while further details about the incident were not provided in the available information. Iran’s warning came in the aftermath of the reported attack.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380629/ship-attack-near-oman-coast-iran-warning-gulf-countries)