---
title: "സലാലയിലെ മുൻകാല വ്യാപാരി എടച്ചേരി സ്വദേശി അമ്മദ് ഹാജി നാട്ടിൽ അന്തരിച്ചു"
english_title: "Edachery Native Poovalintavida Ahammed Haji Passes Away Former Salalah Trader"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380628/edachery-ahammed-haji-salalah-former-trader-passed-away"
published_at: "2026-09-01T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9643a9dae2b_edachery-ahammed-haji-salalah-former-trader-passed-away.jpg"
keywords: ["Obituary", "Edachery News", "Salalah Malayali", "Ahammed Haji"]
---

# സലാലയിലെ മുൻകാല വ്യാപാരി എടച്ചേരി സ്വദേശി അമ്മദ് ഹാജി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **സലാല: **കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്വദേശി പൂവാളിന്റവിട അമ്മദ് ഹാജി നാട്ടിൽ അന്തരിച്ചു. കിംജി അമ്മദ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ദീർഘകാലം സലാലയിലെ ഹാഫയിൽ വ്യാപാരിയായിരുന്ന അദ്ദേഹം, പിന്നീട് റാഫോയിൽ കോഫി ഷോപ്പും നടത്തിയിരുന്നു.

## Article Content

**സലാല: **കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്വദേശി പൂവാളിന്റവിട അമ്മദ് ഹാജി നാട്ടിൽ അന്തരിച്ചു. കിംജി അമ്മദ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ദീർഘകാലം സലാലയിലെ ഹാഫയിൽ വ്യാപാരിയായിരുന്ന അദ്ദേഹം, പിന്നീട് റാഫോയിൽ കോഫി ഷോപ്പും നടത്തിയിരുന്നു.

ഭാര്യ: സഫിയ. മക്കൾ: അഫ്സൽ, സലാം, ഇസ്മായിൽ, ഹൈറു, ആയിഷ. അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന്റെ സംസ്കാര ചടങ്ങുകൾ പുത്തൻ പള്ളി ജുമാത്ത് ഖബർസ്ഥാനിൽ നടന്നു.

English Summary:

Poovalintavida Ahammed Haji (70), native of Edachery in Kozhikode district, passed away in native place. He was known as Kimji Ahammed. He was a long-time trader in Hafa, Salalah and later ran a coffee shop in Rafo. Wife: Safiya, Children: Afsal, Salam, Ismail, Hairu, Ayisha. Burial at Puthan Palli Jumath Qabarsthan.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380628/edachery-ahammed-haji-salalah-former-trader-passed-away)