---
title: "കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു"
english_title: "Malayali From Kozhikode Balussery Dies Of Heart Attack In Bahrain Mustafa"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380317/malayali-kozhiikode-balussery-dies-heart-attack-bahrain-mustafa"
published_at: "2026-08-29T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a928380476e1_malayali-kozhiikode-balussery-dies-heart-attack-bahrain-mustafa.jpg"
keywords: ["Malayali Death", "Kozhikode Native", "Bahrain News"]
---

# കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** മനാമ: കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. സനദിലെ പച്ചക്കറിയിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു.

## Article Content

മനാമ: കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. സനദിലെ പച്ചക്കറിയിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു.

നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഹ്‌റൈൻ കെ.എം.സി.സി അൽ അമാന മെമ്പർ ആയിരുന്നു.

ഭാര്യ: റഹ്മത്ത്. മക്കൾ: ഫാത്തിമ നൂറ (13), ആഇശ അമൽ (10) ഐസ മെഹർ (1.5) മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

**English Summary:**

Kozhikode Balussery native Mustafa (46) died of heart attack in Bahrain. He was working at a vegetable shop in Sanad. He reportedly collapsed while walking and was taken to hospital but could not be saved. He was a member of Bahrain KMCC Al Aman. He is survived by wife Rahmath and children Fathima Noor (13), Aisha Amal (10), Aisa Mehar (1.5). Procedures to repatriate mortal remains are underway under leadership of KMCC.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380317/malayali-kozhiikode-balussery-dies-heart-attack-bahrain-mustafa)