---
title: "ഹൃദയാഘാതം; പാലക്കാട് സ്വദേശിനി ഒമാനില്‍ അന്തരിച്ചു"
english_title: " Palakkad Native Died in Oman Heart Attack Nabeesa 78 Sultan Qaboos Hospital"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380048/palakkad-native-died-oman-heart-attack-nabeesa-salalah  "
published_at: "2026-08-26T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8eb848892bb_palakkad-native-died-oman-heart-attack-nabeesa-salalah__.jpg"
keywords: ["Oman Death", "Heart Attack", "Salalah News"]
---

# ഹൃദയാഘാതം; പാലക്കാട് സ്വദേശിനി ഒമാനില്‍ അന്തരിച്ചു

> **Lead Summary:** ഒമാന്‍: പാലക്കാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പാലക്കാട് മണ്ണൂര്‍ വെസ്റ്റ് ചേറുമ്പാല സ്വദേശിനി ചേറുമ്പാലക്കളം വീട്ടില്‍ നബീസയാണ് മരിച്ചത്.

## Article Content

ഒമാന്‍: പാലക്കാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പാലക്കാട് മണ്ണൂര്‍ വെസ്റ്റ് ചേറുമ്പാല സ്വദേശിനി ചേറുമ്പാലക്കളം വീട്ടില്‍ നബീസയാണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ എം സി സി വനിത വിഭാഗം ട്രഷറര്‍ സഫിയ മനാഫ് ആണ് മകൻ.

പരേതനായ അസൈനാര്‍ ആണ് ഭര്‍ത്താവ്. സലാല കെ എം സി സി പാലക്കാട് ജില്ല വൈസ് പ്രസിഡന്റ് മനാഫ് മരു മകനാണ്. മൃതദേഹം ഔഖദിയിലെ ഖബറിസ്ഥാനില്‍ മറവ് ചെയ്തു.

**English Summary:**

Palakkad native died in Oman due to heart attack. Deceased is Nabeesa (78) from Cherumbalakkalam house, Cherumbala, Mannur West, Palakkad. She was under treatment for a week at Sultan Qaboos Hospital following heart attack. She is mother of KMCC women's wing treasurer Safiya Manaf. Husband is late Asainar, son-in-law is Salalah KMCC Palakkad district vice president Manaf. Body buried at Aukhdiya cemetery.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380048/palakkad-native-died-oman-heart-attack-nabeesa-salalah  )