---
title: "കോഴിക്കോട് കുറ്റ്യാടി സ്വദേശി ഷാർജയിൽ അന്തരിച്ചു"
english_title: "Kozhikode Native RP Navas Dies In Sharjah, Body Repatriation Underway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378948/kozhikode-native-rp-navas-dies-sharjah-body-repatriation"
published_at: "2026-08-17T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8300fcb167c_kozhikode-native-rp-navas-dies-sharjah-body-repatriation.jpg"
keywords: ["Malayali Death", "Kozhikode Native", "Sharjah News"]
---

# കോഴിക്കോട് കുറ്റ്യാടി സ്വദേശി ഷാർജയിൽ അന്തരിച്ചു

> **Lead Summary:** ഷാർജ: കോഴിക്കോട് കുറ്റ്യാടി സ്വദേശി ഷാർജയിൽ അന്തരിച്ചു. ചെറിയകുമ്പളം ആർ.പി. നവാസാണ് അന്തരിച്ചത്.

## Article Content

ഷാർജ: കോഴിക്കോട് കുറ്റ്യാടി സ്വദേശി ഷാർജയിൽ അന്തരിച്ചു. ചെറിയകുമ്പളം ആർ.പി. നവാസാണ് അന്തരിച്ചത്.

മസ്തിഷ്‌കാഘാതത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഷാർജ ഖാസിമിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. ഷാർജയിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. ഭാര്യ: ഹസീന. മക്കൾ: നിജാസ്, ഫാത്തിമ, ഫാദിയ, നദ നസ്‌വിൻ.

English Summary:

RP Navas, 50, a native of Cheriya Kumbalam, Kuttiady in Kozhikode, died in Sharjah on Monday morning. He had been undergoing treatment at Al Qassimi Hospital in Sharjah since last Friday following a stroke. Navas was working in a real estate firm in Sharjah. His family includes wife Haseena and children Nijas, Fathima, Fadia and Nada Naswin. Friends said arrangements are underway to repatriate the body to Kerala.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378948/kozhikode-native-rp-navas-dies-sharjah-body-repatriation)