---
title: "ഷാർജ എം.ഇ.എസ് മുൻ പ്രസിഡൻ്റ് കല്ലറക്കൽ ഉമ്മറിന്റെ ഭാര്യ ഷക്കീല അന്തരിച്ചു"
english_title: "Sharjah MES Former President Kallerakkal Ummer Wife Shakeela Passes Away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378917/sharjah-mes-former-president-kallerakkal-ummer-wife-shakeela-obituary"
published_at: "2026-08-17T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82c9bd03a84_sharjah-mes-former-president-kallerakkal-ummer-wife-shakeela-obituary.jpg"
keywords: ["Sharjah", "Obituary", "Kallerakkal Ummer"]
---

# ഷാർജ എം.ഇ.എസ് മുൻ പ്രസിഡൻ്റ് കല്ലറക്കൽ ഉമ്മറിന്റെ ഭാര്യ ഷക്കീല അന്തരിച്ചു

> **Lead Summary:** **ഷാർജ: **ഷാർജ എം.ഇ.എസ് മുൻ പ്രസിഡൻ്റ് കല്ലറക്കൽ ഉമ്മറിന്റെ ഭാര്യ ഷക്കീല ഷാർജയിൽ അന്തരിച്ചു. കോഴിക്കോട് കുന്ദമംഗലം കെ.സി കുടുംബാംഗമാണ്.

## Article Content

**ഷാർജ: **ഷാർജ എം.ഇ.എസ് മുൻ പ്രസിഡൻ്റ് കല്ലറക്കൽ ഉമ്മറിന്റെ ഭാര്യ ഷക്കീല ഷാർജയിൽ അന്തരിച്ചു. കോഴിക്കോട് കുന്ദമംഗലം കെ.സി കുടുംബാംഗമാണ്.

ഷമ ഉമ്മർ (ഷാർജ), ഷാം ഉമ്മർ (ബംഗളൂരു), ഷെഫ്റിൻ ഉമ്മർ (ഷാർജ) എന്നിവരാണ് മക്കൾ. മരുമക്കൾ: മുഹമ്മദ് ഷാജിത്ത് (മലപ്പുറം), റിസ അബ്ദുൽ റഷീദ് (കോഴിക്കോട്), രേഷ്‌മ കെ.എം (മലപ്പുറം).

ജനാസ നമസ്കാരം തിങ്കളാഴ്ച അസർ നമസ്‌കാരത്തിനു ശേഷം സജയിലെ മസ്ജിദുൽ ഖദീജയിൽ നടക്കും. ഖബറടക്കം ഷാർജ ഖബർസ്ഥാനിൽ ആയിരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

English Summary:

Shakeela, 64, wife of former Sharjah MES President Kallerakkal Ummer and native of KC family, Kundamangalam, Kozhikode, passed away in Sharjah. Funeral prayers will be held at Masjidul Khadeeja, Sajaa after Asr prayers on Monday, followed by burial at Sharjah cemetery. She leaves behind three children and three sons-in-law.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378917/sharjah-mes-former-president-kallerakkal-ummer-wife-shakeela-obituary)