---
title: "കണ്ണൂർ ചക്കരക്കൽ സ്വദേശി അബൂദബിയിൽ അന്തരിച്ചു"
english_title: "Chakkarakkal Native Abdul Nasser Dies in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378858/abdul-nasser-chakkarakkal-native-dies-in-abu-dhabi"
published_at: "2026-08-17T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a827e6385037_abdul-nasser-chakkarakkal-native-dies-in-abu-dhabi.jpg"
keywords: ["Malayali Death", "Kannur Native", "UAE News"]
---

# കണ്ണൂർ ചക്കരക്കൽ സ്വദേശി അബൂദബിയിൽ അന്തരിച്ചു

> **Lead Summary:** അബൂദബി: കണ്ണൂർ ചക്കരക്കൽ സ്വദേശി മാവിലാക്കണ്ടി അബ്ദുൽ നാസർ അബൂദബിയിൽ അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

## Article Content

അബൂദബി: കണ്ണൂർ ചക്കരക്കൽ സ്വദേശി മാവിലാക്കണ്ടി അബ്ദുൽ നാസർ അബൂദബിയിൽ അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഭാര്യ: ലെരീന. മക്കൾ: മുഹമ്മദ് അജ്മൽ (ദുബൈ), ലബീബ, ഹിബ ഫാത്തിമ. മരുമകൻ: അൻസാഫ് (അബൂദബി). നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജനാസ നമസ്കാരം നിർവഹിച്ച് അബൂദബി മഫ്രഖ് കബർസ്ഥാനിൽ ഖബറടക്കി.

**English Summary:**

Abdul Nasser (60), a native of Chakkarakkal in Kannur, died in Abu Dhabi while undergoing treatment for an illness. He is survived by his wife Lerina, children Muhammad Ajmal (Dubai), Labeeba and Hiba Fathima, and son-in-law Ansaf (Abu Dhabi). After completing the legal procedures, the funeral prayer was performed and he was buried at Abu Dhabi Mafraq Cemetery.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378858/abdul-nasser-chakkarakkal-native-dies-in-abu-dhabi)