---
title: "കുവൈത്തിൽ ഷോപ്പിംഗ് മാളിന്റെ മുകളിലത്തെ നിലയിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസി ഗുരുതരാവസ്ഥയിൽ, അന്വേഷണം തുടങ്ങി"
english_title: "Indian Expat Injured Kuwait Mall Fall Al-Mutla City Investigation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376857/kuwait-indian-expat-injured-mall-fall-al-mutla-investigation"
published_at: "2026-08-05T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a731c0412802_kuwait-indian-expat-injured-mall-fall-al-mutla-investigation.jpg"
keywords: ["Kuwait", "Indian Expat", "Mall Accident", "Kuwait News"]
---

# കുവൈത്തിൽ ഷോപ്പിംഗ് മാളിന്റെ മുകളിലത്തെ നിലയിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസി ഗുരുതരാവസ്ഥയിൽ, അന്വേഷണം തുടങ്ങി

> **Lead Summary:** കുവൈത്ത് സിറ്റി: ** **കുവൈത്തിലെ അൽ-മുത്ലാ സിറ്റിയിലെ ഷോപ്പിംഗ് മാളിനുള്ളിലെ മുകളിലത്തെ നിലയിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ കുവൈത്ത് സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു.

## Article Content

കുവൈത്ത് സിറ്റി: ** **കുവൈത്തിലെ അൽ-മുത്ലാ സിറ്റിയിലെ ഷോപ്പിംഗ് മാളിനുള്ളിലെ മുകളിലത്തെ നിലയിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ കുവൈത്ത് സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു.

അൽ-ജഹ്റ ആശുപത്രിയിലെ സുരക്ഷാ വിഭാഗമാണ് പരിക്കേറ്റ പ്രവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അധികൃതരെ അറിയിച്ചത്. അപകടത്തിന്റെ യഥാർത്ഥ കാരണവും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376857/kuwait-indian-expat-injured-mall-fall-al-mutla-investigation)