---
title: "പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ യുവാവ് നാട്ടിൽ അന്തരിച്ചു "
english_title: "Dr Satish Kumar Jubail Gulf Asian Medical Center Passes Away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376103/dr-satish-kumar-jubail-gulf-asian-medical-center-obituary"
published_at: "2026-08-02T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ec125b6378_dr-satish-kumar-jubail-gulf-asian-medical-center-obituary.jpg"
keywords: ["Jubail", "Saudi Arabia", "Gulf Asian Medical Center", "Malayali Doctor", "Obituary"]
---

# പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ യുവാവ് നാട്ടിൽ അന്തരിച്ചു 

> **Lead Summary:** റിയാദ്: **[**സൗദി അറേബ്യയിലെ ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്ററിലെ മുൻ ഡെന്റൽ സ്‌പെഷ്യലിസ്റ്റ് ഡോ. സതീഷ് കുമാർ അന്തരിച്ചു. സ്വദേശമായ ബംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം.

## Article Content

റിയാദ്: **[**സൗദി അറേബ്യയിലെ ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്ററിലെ മുൻ ഡെന്റൽ സ്‌പെഷ്യലിസ്റ്റ് ഡോ. സതീഷ് കുമാർ അന്തരിച്ചു. സ്വദേശമായ ബംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം.

 2013 മുതൽ 2023 വരെയുള്ള നീണ്ട 10 വർഷം ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്ററിൽ ഡെന്റൽ സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  2023-ൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ അദ്ദേഹം ബംഗളൂരുവിൽ സ്വന്തമായി ഡെന്റൽ ആശുപത്രി നടത്തിവരികയായിരുന്നു.  ജുബൈലിൽ മുൻപ് ഡോക്ടറായിരുന്ന രശ്മി സതീഷാണ് ഭാര്യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376103/dr-satish-kumar-jubail-gulf-asian-medical-center-obituary)