---
title: "മകൾക്കൊപ്പം വിസിറ്റ് വിസയിലെത്തി; മലപ്പുറം സ്വദേശിനി ഖദീജ ബഹ്‌റൈനിൽ അന്തരിച്ചു"
english_title: "Malappuram Native Khadeeja Passes Away In Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375476/malappuram-native-khadeeja-dies-bahrain"
published_at: "2026-07-30T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ae73fdf416_malappuram-native-khadeeja-dies-bahrain.jpg"
keywords: ["Bahrain Malayali", "Malappuram News", "Bahrain Obituary", "ICF Bahrain", "BKSF Bahrain"]
---

# മകൾക്കൊപ്പം വിസിറ്റ് വിസയിലെത്തി; മലപ്പുറം സ്വദേശിനി ഖദീജ ബഹ്‌റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: ** മലപ്പുറം വെളിയങ്കോട് സ്വദേശിനി ഖദീജ ചാലിൽ മന്നലാംകുന്ന് ബഹ്‌റൈനിൽ അന്തരിച്ചു. മകളോടൊപ്പം വിസിറ്റ് വിസയിൽ ബഹ്‌റൈനിലെത്തിയതായിരുന്നു അവർ.

## Article Content

**മനാമ: ** മലപ്പുറം വെളിയങ്കോട് സ്വദേശിനി ഖദീജ ചാലിൽ മന്നലാംകുന്ന് ബഹ്‌റൈനിൽ അന്തരിച്ചു. മകളോടൊപ്പം വിസിറ്റ് വിസയിൽ ബഹ്‌റൈനിലെത്തിയതായിരുന്നു അവർ.

ഐ.സി.എഫ് ഗുദൈബിയ റീജിയൻ ജനറൽ സെക്രട്ടറി ഷാഫി വെളിയങ്കോടിന്റെ ഭാര്യാമാതാവാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഐ.സി.എഫ് - ബി.കെ.എസ്.എഫ് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375476/malappuram-native-khadeeja-dies-bahrain)