---
title: "യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ...! റിയാദിൽ കിംഗ് അബ്ദുൽ അസീസ് B03 ബസ് സ്റ്റേഷൻ ജൂലൈ 31 മുതൽ 10 ദിവസം അടച്ചിടും"
english_title: "Riyadh King Abdulaziz B03 Bus Station Closed Temporarily From July 31"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375170/riyadh-king-abdulaziz-b03-bus-station-closed-july-31"
published_at: "2026-07-28T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a688a2e25d79_riyadh-king-abdulaziz-b03-bus-station-closed-july-31.jpg"
keywords: ["Riyadh", "Saudi Arabia", "Bus Station", "Public Transport", "King Abdulaziz"]
---

# യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ...! റിയാദിൽ കിംഗ് അബ്ദുൽ അസീസ് B03 ബസ് സ്റ്റേഷൻ ജൂലൈ 31 മുതൽ 10 ദിവസം അടച്ചിടും

> **Lead Summary:** **റിയാദ്: **റിയാദ് പൊതു ​ഗതാ​ഗത സംവിധാനത്തിന് കീഴിലുള്ള കിങ് കിങ് അബ്ദുൽ അസീസ് ഡെഡിക്കേറ്റഡ് ലൈൻ ബസ് സ്റ്റേഷൻ താത്കാലികമായി അടച്ചിടുന്നു. റോഡ് വികസന പ്രവ‍ത്തികൾ നടക്കുന്നതിന്റ ഭാ​ഗമായി ജൂലൈ 31 മുതൽ പരമാവധി 10 ദിവസത്തേക്കാണ് നിയന്ത്രണം.

## Article Content

**റിയാദ്: **റിയാദ് പൊതു ​ഗതാ​ഗത സംവിധാനത്തിന് കീഴിലുള്ള കിങ് കിങ് അബ്ദുൽ അസീസ് ഡെഡിക്കേറ്റഡ് ലൈൻ ബസ് സ്റ്റേഷൻ താത്കാലികമായി അടച്ചിടുന്നു. റോഡ് വികസന പ്രവ‍ത്തികൾ നടക്കുന്നതിന്റ ഭാ​ഗമായി ജൂലൈ 31 മുതൽ പരമാവധി 10 ദിവസത്തേക്കാണ് നിയന്ത്രണം.

തലസ്ഥാന നഗരിയിലെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതം കൂടുതൽ എളുപ്പമാക്കുന്നതിനായി, ഈ മാസം തുടക്കത്തിൽ റിയാദ് ബസ് നെറ്റ്‌വർക്കിലെ റൂട്ട് 440 സർവീസ് ആരംഭിക്കുകയും ഇതിനെ റൂട്ട് 13-മായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375170/riyadh-king-abdulaziz-b03-bus-station-closed-july-31)