https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

സൗദിയിൽ മലയാളി നഴ്സ് ന്യുമോണിയ ബാധിച്ച് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

സൗദിയിൽ മലയാളി നഴ്സ് ന്യുമോണിയ ബാധിച്ച് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം
2026-07-20T06:56:00 | By Athira V
#Saudi Arabia #Malayali Nurse #Abha #Seena Uthup #Pneumonia #Indian Diaspora

അബ്​ഹ: ( https://gcc.truevisionnews.com/ ) സൗദി തെക്കൻ പ്രവിശ്യയിലെ അസീർ സെൻട്രൽ ആശുപത്രിയിൽ 16 വർഷമായി സ്​റ്റാഫ് നഴ്‌സായ മലയാളി വനിത ന്യുമോണിയ ബാധിച്ച് മരിച്ചു. എറണാകുളം മീൻപാറ ആറ്റുപുറത്ത് വീട്ടിൽ സീന ഉതുപ്പ് (42) ആണ് മരിച്ചത്. ജോലി ചെയ്തുവരുന്നതിനിടെയാണ് സീനക്ക് ന്യുമോണിയ ബാധിക്കുന്നത്. തുടർന്ന് ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരുകയായിരുന്നു.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി തീവ്രപരിചരണ വിഭാഗത്തിലും വെൻറിലേറ്ററിലും ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം. അബ്​ഹയിലെ യു.പി.എസ് കൊറിയർ കമ്പനി ജീവനക്കാരനായ കോലഞ്ചേരി സ്വദേശി ഷിബിൻ മാത്യുവാണ് ഭർത്താവ്.

അന്നലിയ, അലോണ എന്നിവർ മക്കളാണ്. പിതാവ്: ഉതുപ്പ്, മാതാവ്: സരളമ്മ. മൃതദേഹം നിയമനടപടികൾക്ക് ശേഷം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായുള്ള നടപടിക്രമങ്ങളുമായി ഭർത്താവ് ഷിബിൻ മാത്യുവിനൊപ്പം പ്രമുഖ സാമൂഹിക പ്രവർത്തകൻ ഹനീഫ് മഞ്ചേശ്വരവും സുഹൃത്ത് ബിനുവും രംഗത്തുണ്ട്.

Content Highlight: Malayali Nurse Dies Of Pneumonia In Saudi Arabia Body To Be Repatriated

#Saudi Arabia #Malayali Nurse #Abha #Seena Uthup #Pneumonia #Indian Diaspora

Next TV

adimage
Related Stories
ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Jul 20, 2026 09:41 PM

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശി വിശാഖ് ജയപ്രസാദ് മരിച്ചു. ദുബായിലെ കമ്പനി...

Read More >>
ബഹ്റൈന് നേരെ ഇറാൻ ആക്രമണം, താളം തെറ്റി വിമാന സർവിസുകൾ; ഇന്നത്തെ ബഹ്റൈൻ - കോഴിക്കോട് എ‍യർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

Jul 20, 2026 04:17 PM

ബഹ്റൈന് നേരെ ഇറാൻ ആക്രമണം, താളം തെറ്റി വിമാന സർവിസുകൾ; ഇന്നത്തെ ബഹ്റൈൻ - കോഴിക്കോട് എ‍യർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

ഇറാൻ ആക്രമണത്തെ തുടർന്ന് ബഹ്റൈൻ വ്യോമപാത അടച്ചു. കോഴിക്കോട്-ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് റിയാദിൽ ഇറക്കി. നിരവധി സർവീസുകൾ റദ്ദാക്കി. അവധിക്കാല...

Read More >>
ഹൃദയാഘാതം; മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു

Jul 20, 2026 12:40 PM

ഹൃദയാഘാതം; മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു

സൗദി ജിദ്ദയിൽ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം മങ്കട സ്വദേശി ചാലൂത്ത് ഷബീബ് (33) അന്തരിച്ചു. ഒരു വർഷം മുൻപാണ് ജിദ്ദയിലെത്തിയത്. മൃതദേഹം...

Read More >>
സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്നതിനിടെ

Jul 20, 2026 07:18 AM

സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്നതിനിടെ

ഖരീഫ് സീസൺ കഴിഞ്ഞ് മസ്‌കറ്റിലേക്ക് മടങ്ങുകയായിരുന്ന കണ്ണൂർ സ്വദേശിനി ഫാത്തിമത്ത് ഷാന ഒമാൻ സലാലയിൽ വാഹനാപകടത്തിൽ മരിച്ചു. ഭർത്താവും സുഹൃത്തും...

Read More >>
ആഗോള മത്സരശേഷി സൂചികയിൽ ചരിത്രനേട്ടവുമായി ബഹ്‌റൈൻ; ലോകത്തെ മികച്ച 20 സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ആദ്യമായി ഇടം നേടി

Jul 19, 2026 02:33 PM

ആഗോള മത്സരശേഷി സൂചികയിൽ ചരിത്രനേട്ടവുമായി ബഹ്‌റൈൻ; ലോകത്തെ മികച്ച 20 സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ആദ്യമായി ഇടം നേടി

70 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ 20-ാം സ്ഥാനത്ത്. വിലനിലവാരത്തിൽ ലോകത്ത് 3-ാം സ്ഥാനവും FDI-യിൽ 9-ാം സ്ഥാനവും. ജിഡിപി 49 ബില്യൺ...

Read More >>
ദുബായിൽ വ്യാജ വിസ-ജോലി വാഗ്ദാനങ്ങളുടെ തട്ടിപ്പ് പെരുകുന്നു: പണം നൽകി കുരുക്കിൽ  വീഴരുതെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ്

Jul 18, 2026 05:05 PM

ദുബായിൽ വ്യാജ വിസ-ജോലി വാഗ്ദാനങ്ങളുടെ തട്ടിപ്പ് പെരുകുന്നു: പണം നൽകി കുരുക്കിൽ വീഴരുതെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ്

ദുബായിൽ വ്യാജ ജോലി, താമസം, സന്ദർശന വിസ വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു. മുൻകൂർ തുക ആവശ്യപ്പെടുന്നവരെ വിശ്വസിക്കരുതെന്ന് ദുബായ്...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage