നജ്‌റാനിൽ അന്ത്യവിശ്രമം: ഹൃദയാഘാതം മൂലം അന്തരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി

നജ്‌റാനിൽ അന്ത്യവിശ്രമം: ഹൃദയാഘാതം മൂലം അന്തരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി
Jun 13, 2026 04:38 PM | By Anusree vc
#Death #Saudi Arabia #Gulf News #Tamil Nadu

നജ്‌റാൻ: (https://gcc.truevisionnews.com/) ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് ചെങ്കോട്ട സ്വദേശി മുഹമ്മദ് ശരീഫി​ന്റെ (60) മൃതദേഹം നജ്‌റാനിലെ ഹബൂണയിൽ ഖബറടക്കി. ഹബൂണയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഹബൂണ മസ്ജിദിൽ നടന്ന സുബഹി നമസ്കാരത്തിന് ശേഷമാണ് മയ്യിത്ത് നമസ്കാരം നിർവഹിച്ചത്. തുടർന്ന് മസ്ജിദിനോട് ചേർന്നുള്ള മഖ്ബറയിൽ മൃതദേഹം സംസ്കരിച്ചു.

റിയാദിൽ ജോലി ചെയ്യുന്ന മകൻ അഷ്റഫ് പിതാവി​െൻറ ഖബറടക്ക ചടങ്ങുകളിൽ പങ്കാളിയാകാൻ ഹബൂണയിൽ എത്തിയിരുന്നു. മരണാനന്തരമുള്ള ഔദ്യോഗിക നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ നജ്‌റാൻ ഹബൂണ കെ.എം.സി.സി പ്രസിഡൻറ്​ സാദിഖ്, സഫീർ എന്നിവർ നേതൃത്വം നൽകി.

Content Highlight: The body of a Tamil Nadu native who died in Najran was buried

#Death #Saudi Arabia #Gulf News #Tamil Nadu

Next TV

Related Stories
സൗദിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് നിയമങ്ങൾ കർശനമാക്കി; പുതിയ പരിഷ്കാരങ്ങളുമായി ആഭ്യന്തര മന്ത്രാലയം

Jun 13, 2026 05:44 PM

സൗദിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് നിയമങ്ങൾ കർശനമാക്കി; പുതിയ പരിഷ്കാരങ്ങളുമായി ആഭ്യന്തര മന്ത്രാലയം

സൗദിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പുതിയ ട്രാഫിക് നിയമങ്ങൾ, ആഭ്യന്തര...

Read More >>
വേനൽക്കാല യാത്രകൾ അപകടകരമാകരുത്; ടയറുകൾ പൊട്ടിത്തെറിക്കാൻ സാധ്യത, നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്

Jun 13, 2026 05:17 PM

വേനൽക്കാല യാത്രകൾ അപകടകരമാകരുത്; ടയറുകൾ പൊട്ടിത്തെറിക്കാൻ സാധ്യത, നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്

ചൂടിൽ ടയർ പൊട്ടിത്തെറിച്ച് അപകടങ്ങൾ; ജാഗ്രതാ നിർദേശവുമായി അബുദാബി...

Read More >>
അപകടങ്ങൾ ഒഴിവാക്കാം, ശ്രദ്ധ വേണം! ഒമാനിൽ ഗ്യാസ് സിലിണ്ടർ ഉപയോഗത്തിൽ അധികൃതരുടെ മുന്നറിയിപ്പ്

Jun 13, 2026 05:15 PM

അപകടങ്ങൾ ഒഴിവാക്കാം, ശ്രദ്ധ വേണം! ഒമാനിൽ ഗ്യാസ് സിലിണ്ടർ ഉപയോഗത്തിൽ അധികൃതരുടെ മുന്നറിയിപ്പ്

ഒമാനിൽ കടുത്ത വേനൽ, ഗ്യാസ് സിലിണ്ടർ ഉപയോഗത്തിൽ കർശന സുരക്ഷാ മുന്നറിയിപ്പുമായി...

Read More >>
സ്പോൺസറെ കൊലപ്പെടുത്തുമെന്ന് ഭീഷണി; ഗാർഹിക തൊഴിലാളി ജഹ്‌റയിൽ പിടിയിൽ

Jun 13, 2026 03:56 PM

സ്പോൺസറെ കൊലപ്പെടുത്തുമെന്ന് ഭീഷണി; ഗാർഹിക തൊഴിലാളി ജഹ്‌റയിൽ പിടിയിൽ

സ്പോൺസറെ കൊലപ്പെടുത്തുമെന്ന് ഭീഷണി; ഗാർഹിക തൊഴിലാളി ജഹ്‌റയിൽ...

Read More >>
 സൗദിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്‌  യുവാവിന്റെ  മൃതദേഹം നാട്ടിലെത്തിച്ചു

Jun 13, 2026 03:23 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്‌ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്‌ യുവാവിന്റെ മൃതദേഹം...

Read More >>
Top Stories

News Roundup