https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഒമാനിൽ ആസൂത്രിത വാഹനക്കടത്ത് ശ്രമം തകർത്തു; രണ്ട് അറബ് പൗരന്മാർ പൊലീസിന്റെ പിടിയിൽ

ഒമാനിൽ ആസൂത്രിത വാഹനക്കടത്ത് ശ്രമം തകർത്തു; രണ്ട് അറബ് പൗരന്മാർ പൊലീസിന്റെ പിടിയിൽ
2026-06-09T17:31:00 | By Susmitha Surendran

സലാല: (https://gcc.truevisionnews.com/) ഒമാനിൽ നിന്ന് വാഹനം കള്ളക്കടത്ത് നടത്താനുള്ള ശ്രമം റോയൽ ഒമാൻ പൊലിസ് പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അറബ് പൗരന്മാരെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ സഹകരണത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച്ച് വിഭാഗം അറസ്റ്റ് ചെയ്തു. വാഹനം കടത്താൻ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതായി പൊലിസ് അന്വേഷണത്തിൽ വ്യക്തമായി.

പ്രതികളിൽ ഒരാൾ വാടകക്കെടുത്ത കാർ രണ്ടാമത്തെയാൾക്ക് കൈമാറുകയായിരുന്നു കാർ രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനുള്ള ഒരുക്കത്തിനിടെയാണ് ഇരുവരും പിടിയിലായത്. അറസ്റ്റിലായവർക്കെതിരെ നിലവിൽ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.

Content Highlight: Two Arab citizens arrested for smuggling a vehicle from Oman

Next TV

adimage
Related Stories
ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Jul 20, 2026 09:41 PM

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശി വിശാഖ് ജയപ്രസാദ് മരിച്ചു. ദുബായിലെ കമ്പനി...

Read More >>
ബഹ്റൈന് നേരെ ഇറാൻ ആക്രമണം, താളം തെറ്റി വിമാന സർവിസുകൾ; ഇന്നത്തെ ബഹ്റൈൻ - കോഴിക്കോട് എ‍യർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

Jul 20, 2026 04:17 PM

ബഹ്റൈന് നേരെ ഇറാൻ ആക്രമണം, താളം തെറ്റി വിമാന സർവിസുകൾ; ഇന്നത്തെ ബഹ്റൈൻ - കോഴിക്കോട് എ‍യർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

ഇറാൻ ആക്രമണത്തെ തുടർന്ന് ബഹ്റൈൻ വ്യോമപാത അടച്ചു. കോഴിക്കോട്-ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് റിയാദിൽ ഇറക്കി. നിരവധി സർവീസുകൾ റദ്ദാക്കി. അവധിക്കാല...

Read More >>
ഹൃദയാഘാതം; മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു

Jul 20, 2026 12:40 PM

ഹൃദയാഘാതം; മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു

സൗദി ജിദ്ദയിൽ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം മങ്കട സ്വദേശി ചാലൂത്ത് ഷബീബ് (33) അന്തരിച്ചു. ഒരു വർഷം മുൻപാണ് ജിദ്ദയിലെത്തിയത്. മൃതദേഹം...

Read More >>
സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്നതിനിടെ

Jul 20, 2026 07:18 AM

സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്നതിനിടെ

ഖരീഫ് സീസൺ കഴിഞ്ഞ് മസ്‌കറ്റിലേക്ക് മടങ്ങുകയായിരുന്ന കണ്ണൂർ സ്വദേശിനി ഫാത്തിമത്ത് ഷാന ഒമാൻ സലാലയിൽ വാഹനാപകടത്തിൽ മരിച്ചു. ഭർത്താവും സുഹൃത്തും...

Read More >>
സൗദിയിൽ മലയാളി നഴ്സ് ന്യുമോണിയ ബാധിച്ച് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

Jul 20, 2026 06:56 AM

സൗദിയിൽ മലയാളി നഴ്സ് ന്യുമോണിയ ബാധിച്ച് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

സൗദി അസീർ സെൻട്രൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് എറണാകുളം സ്വദേശി സീന ഉതുപ്പ് ന്യുമോണിയ ബാധിച്ച് മരിച്ചു. 16 വർഷമായി ആശുപത്രിയിൽ ജോലി...

Read More >>
ആഗോള മത്സരശേഷി സൂചികയിൽ ചരിത്രനേട്ടവുമായി ബഹ്‌റൈൻ; ലോകത്തെ മികച്ച 20 സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ആദ്യമായി ഇടം നേടി

Jul 19, 2026 02:33 PM

ആഗോള മത്സരശേഷി സൂചികയിൽ ചരിത്രനേട്ടവുമായി ബഹ്‌റൈൻ; ലോകത്തെ മികച്ച 20 സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ആദ്യമായി ഇടം നേടി

70 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ 20-ാം സ്ഥാനത്ത്. വിലനിലവാരത്തിൽ ലോകത്ത് 3-ാം സ്ഥാനവും FDI-യിൽ 9-ാം സ്ഥാനവും. ജിഡിപി 49 ബില്യൺ...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage