ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു
Jun 9, 2026 03:30 PM | By Anusree vc
#Death #Oman #Thrissur

മത്ര:(https://gcc.truevisionnews.com/) ഒമാനിലും ഖത്തറിലും ദീർഘകാലം പ്രവാസിയായിരുന്ന തൃശൂര്‍ മതിലകം സ്വദേശി മെഹ്ബൂബ് (60)നാട്ടില്‍ അന്തരിച്ചു.

ഒമാനിലെ മത്രയില്‍ കച്ചവട രംഗത്ത് പ്രവർത്തിച്ചിരുന്നു. പിന്നീട് ഖത്തറിലേക്ക് ജോലി മാറി പോവുകയായിരുന്നു. കുറച്ചുകാലമായി വുക്ക സംബന്ധമായ അസുഖം മൂലം ചികിസിലായിരുന്നു.

ഭാര്യ: മുംതാസ്. മക്കൾ: ഹസീബ്, നസീം.

Content Highlight: Former expatriate in Oman passes away in his homeland

#Death #Oman #Thrissur

Next TV

Related Stories
അബുദാബിയിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു; ജങ്ഷനുകളിലെ 'മഞ്ഞ ബോക്സിനുള്ളിൽ' വാഹനം നിർത്തിയാൽ പിടിവീഴും

Jun 9, 2026 04:00 PM

അബുദാബിയിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു; ജങ്ഷനുകളിലെ 'മഞ്ഞ ബോക്സിനുള്ളിൽ' വാഹനം നിർത്തിയാൽ പിടിവീഴും

അബുദാബിയിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു; ജങ്ഷനുകളിലെ 'മഞ്ഞ ബോക്സിനുള്ളിൽ' വാഹനം നിർത്തിയാൽ...

Read More >>
മലയാളി പ്രവാസി റിയാദിൽ അന്തരിച്ചു

Jun 9, 2026 03:23 PM

മലയാളി പ്രവാസി റിയാദിൽ അന്തരിച്ചു

മലയാളി പ്രവാസി റിയാദിൽ...

Read More >>
ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

Jun 9, 2026 02:51 PM

ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

ബഹ്റൈൻ പ്രവാസി നാട്ടിൽ...

Read More >>
Top Stories










News Roundup






Entertainment News