https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഭാര്യയെയും നാല് വയസ്സുള്ള കുഞ്ഞിനെയും തനിച്ചാക്കി ഷുഹൈബ് മടങ്ങി; റിയാദിലെ വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

ഭാര്യയെയും നാല് വയസ്സുള്ള കുഞ്ഞിനെയും തനിച്ചാക്കി ഷുഹൈബ് മടങ്ങി; റിയാദിലെ വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി
2026-06-09T12:26:00 | By Susmitha Surendran

റിയാദ്: (https://gcc.truevisionnews.com/)  സൗദി അറേബ്യയിലെ റിയാദ് മുസാഹ്മിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊല്ലം കരിങ്ങന്നൂർ സ്വദേശി അബ്ദുൽ റഷീദിന്റെ മകൻ ഷുഹൈബിന്റെ (33) മൃതദേഹം മുസാഹ്മിയയിലെ പൊതു ശ്മശാനത്തിൽ ഖബറടക്കി. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഷുഹൈബ് സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഷുഹൈബായിരുന്നു വാഹനമോടിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിയുൾപ്പെടെ മൂന്ന് പേർ അത്ഭുതകരമായി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഖബറടക്കത്തിനും അനുബന്ധ നടപടിക്രമങ്ങൾക്കും കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ നിസാർ റാവുത്തർ, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഷുഹൈബിന് ഭാര്യയും നാലു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.

Content Highlight: The body of Kollam native Shuhaib was buried accident

Next TV

adimage
Related Stories
ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Jul 20, 2026 09:41 PM

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശി വിശാഖ് ജയപ്രസാദ് മരിച്ചു. ദുബായിലെ കമ്പനി...

Read More >>
ബഹ്റൈന് നേരെ ഇറാൻ ആക്രമണം, താളം തെറ്റി വിമാന സർവിസുകൾ; ഇന്നത്തെ ബഹ്റൈൻ - കോഴിക്കോട് എ‍യർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

Jul 20, 2026 04:17 PM

ബഹ്റൈന് നേരെ ഇറാൻ ആക്രമണം, താളം തെറ്റി വിമാന സർവിസുകൾ; ഇന്നത്തെ ബഹ്റൈൻ - കോഴിക്കോട് എ‍യർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

ഇറാൻ ആക്രമണത്തെ തുടർന്ന് ബഹ്റൈൻ വ്യോമപാത അടച്ചു. കോഴിക്കോട്-ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് റിയാദിൽ ഇറക്കി. നിരവധി സർവീസുകൾ റദ്ദാക്കി. അവധിക്കാല...

Read More >>
ഹൃദയാഘാതം; മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു

Jul 20, 2026 12:40 PM

ഹൃദയാഘാതം; മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു

സൗദി ജിദ്ദയിൽ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം മങ്കട സ്വദേശി ചാലൂത്ത് ഷബീബ് (33) അന്തരിച്ചു. ഒരു വർഷം മുൻപാണ് ജിദ്ദയിലെത്തിയത്. മൃതദേഹം...

Read More >>
സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്നതിനിടെ

Jul 20, 2026 07:18 AM

സലാലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിനൊപ്പം അവധി ആഘോഷിക്കുന്നതിനിടെ

ഖരീഫ് സീസൺ കഴിഞ്ഞ് മസ്‌കറ്റിലേക്ക് മടങ്ങുകയായിരുന്ന കണ്ണൂർ സ്വദേശിനി ഫാത്തിമത്ത് ഷാന ഒമാൻ സലാലയിൽ വാഹനാപകടത്തിൽ മരിച്ചു. ഭർത്താവും സുഹൃത്തും...

Read More >>
സൗദിയിൽ മലയാളി നഴ്സ് ന്യുമോണിയ ബാധിച്ച് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

Jul 20, 2026 06:56 AM

സൗദിയിൽ മലയാളി നഴ്സ് ന്യുമോണിയ ബാധിച്ച് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

സൗദി അസീർ സെൻട്രൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് എറണാകുളം സ്വദേശി സീന ഉതുപ്പ് ന്യുമോണിയ ബാധിച്ച് മരിച്ചു. 16 വർഷമായി ആശുപത്രിയിൽ ജോലി...

Read More >>
ആഗോള മത്സരശേഷി സൂചികയിൽ ചരിത്രനേട്ടവുമായി ബഹ്‌റൈൻ; ലോകത്തെ മികച്ച 20 സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ആദ്യമായി ഇടം നേടി

Jul 19, 2026 02:33 PM

ആഗോള മത്സരശേഷി സൂചികയിൽ ചരിത്രനേട്ടവുമായി ബഹ്‌റൈൻ; ലോകത്തെ മികച്ച 20 സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ആദ്യമായി ഇടം നേടി

70 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ 20-ാം സ്ഥാനത്ത്. വിലനിലവാരത്തിൽ ലോകത്ത് 3-ാം സ്ഥാനവും FDI-യിൽ 9-ാം സ്ഥാനവും. ജിഡിപി 49 ബില്യൺ...

Read More >>
Top Stories

adimage adimage adimage
Entertainment News

adimage