മജ്മയിൽ പ്രവാസി ആത്മഹത്യ ചെയ്ത നിലയിൽ; പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സുരക്ഷാവകുപ്പ്

മജ്മയിൽ പ്രവാസി ആത്മഹത്യ ചെയ്ത നിലയിൽ; പിന്നിൽ  കുടുംബപ്രശ്നങ്ങളെന്ന് സുരക്ഷാവകുപ്പ്
Jun 9, 2026 12:19 PM | By Susmitha Surendran

റിയാദ് : (https://gcc.truevisionnews.com/) മജ്മയില്‍ നേപ്പാളി സ്വദേശിയായ പ്രവാസി ജീവനൊടുക്കി. സ്വന്തം നാട്ടിലെ കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ മജ്മ പൊലീസ് കേസില്‍ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി വിശദീകരിച്ചു.

Content Highlight: An expatriate committed suicide in Majma

Next TV

Related Stories
ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

Jun 8, 2026 12:51 PM

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍...

Read More >>
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

Jun 8, 2026 12:26 PM

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ തിളങ്ങി മലയാളി 1.4 ലക്ഷം ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം...

Read More >>
Top Stories

News Roundup