---
title: "ഹൃദയാഘാതം: മലയാളി പ്രവാസി അബൂദബിയില്‍ അന്തരിച്ചു"
english_title: "Malayali expatriate passes away in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364409/malayali-expatriate-passes-away-in-abu-dhabi"
published_at: "2026-06-07T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24f31da0c0e_Malayali_expatriate_passes_away.jpg"
keywords: ["Latest News", "Death", "Abu Dhabi"]
---

# ഹൃദയാഘാതം: മലയാളി പ്രവാസി അബൂദബിയില്‍ അന്തരിച്ചു

> **Lead Summary:** അബൂദബി: ഹൃദയാഘാതത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയില്‍ അന്തരിച്ചു. മലപ്പുറം തെന്നല ഭഗവതിക്കാവുങ്ങല്‍ വീട്ടില്‍ അബ്ദുസ്സമദ് ആണ് മരിച്ചത്.

## Article Content

അബൂദബി: ഹൃദയാഘാതത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയില്‍ അന്തരിച്ചു. മലപ്പുറം തെന്നല ഭഗവതിക്കാവുങ്ങല്‍ വീട്ടില്‍ അബ്ദുസ്സമദ് ആണ് മരിച്ചത്.

അബൂദബി ശക്ബൂത് സിറ്റിയില്‍ വെജിറ്റബിള്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.

പിതാവ്: സൈതലവി, മാതാവ്: ആയിഷുമ്മ. ഭാര്യ: തസ്​ലീന. മകന്‍: അസാന്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364409/malayali-expatriate-passes-away-in-abu-dhabi)