പ്രാർത്ഥനാ നിർഭരമായി കുവൈത്ത്; കുവൈത്തിലെ ഗ്രാൻഡ് മസ്ജിദിൽ ഈദ് നമസ്കാരം നിർവ്വഹിച്ച് കിരീടാവകാശി

പ്രാർത്ഥനാ നിർഭരമായി കുവൈത്ത്; കുവൈത്തിലെ ഗ്രാൻഡ് മസ്ജിദിൽ ഈദ് നമസ്കാരം നിർവ്വഹിച്ച് കിരീടാവകാശി
May 27, 2026 03:27 PM | By Susmitha Surendran
#Eid prayers #Kuwait' #Grand Mosque

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/)  ആഗോള മുസ്‌ലിംകൾ വലിയ പെരുന്നാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലും വിശ്വാസികൾ ഈദുൽ അദ്ഹയുടെ ആദ്യ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലേക്ക് ഈദ് നമസ്കാരത്തിനായി ഒഴുകിയെത്തി.

കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് ഗ്രാൻഡ് മസ്ജിദിൽ ഈദ് നമസ്കാരം നിർവ്വഹിച്ചു. മുതിർന്ന ശൈഖുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ എന്നിവരും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.

ഈദ് സന്ദേശത്തിൽ ഡോ. ബദർ അല്‍ ധഫീരി പറഞ്ഞു, ഈദ് സന്തോഷവും സമാധാനവും സഹോദരത്വവും കരുണയും നിറഞ്ഞ മഹത്തായ ഇസ്ലാമിക ആഘോഷമാണെന്നും ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പറയുകയും മനുഷ്യരിൽ സ്നേഹവും ഐക്യവും ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Content Highlight: content highlights:- Crown Prince performs Eid prayers at Kuwait's Grand Mosque

#Eid prayers #Kuwait' #Grand Mosque

Next TV

Related Stories
ടിക്കറ്റ് നിരക്ക് വെറും 15 ദിനാർ മുതൽ! പെരുന്നാൾ-വേനലവധിക്കാല സർപ്രൈസ് ഓഫറുമായി ജസീറ എയർവേയ്‌സ്

May 27, 2026 04:17 PM

ടിക്കറ്റ് നിരക്ക് വെറും 15 ദിനാർ മുതൽ! പെരുന്നാൾ-വേനലവധിക്കാല സർപ്രൈസ് ഓഫറുമായി ജസീറ എയർവേയ്‌സ്

ടിക്കറ്റ് നിരക്ക് വെറും 15 ദിനാർ മുതൽ! പെരുന്നാൾ-വേനലവധിക്കാല സർപ്രൈസ് ഓഫറുമായി ജസീറ...

Read More >>
വേനൽ കടുത്തു, ഒമാനിലെ വിവിധ വിലായത്തുകളിൽ താപനില 45 ഡിഗ്രി കടന്നു; ജാഗ്രതാ നിർദേശവുമായി അധികൃതർ

May 27, 2026 03:15 PM

വേനൽ കടുത്തു, ഒമാനിലെ വിവിധ വിലായത്തുകളിൽ താപനില 45 ഡിഗ്രി കടന്നു; ജാഗ്രതാ നിർദേശവുമായി അധികൃതർ

വേനൽ കടുത്തു, ഒമാനിലെ വിവിധ വിലായത്തുകളിൽ താപനില 45 ഡിഗ്രി കടന്നു; ജാഗ്രതാ നിർദേശവുമായി...

Read More >>
ലിറിക്ക ഗുളികകളും ഹാഷിഷുമായി ഒരാൾ അറസ്റ്റിൽ; സുരക്ഷാ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

May 27, 2026 02:05 PM

ലിറിക്ക ഗുളികകളും ഹാഷിഷുമായി ഒരാൾ അറസ്റ്റിൽ; സുരക്ഷാ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

ലിറിക്ക ഗുളികകളും ഹാഷിഷുമായി ഒരാൾ അറസ്റ്റിൽ; സുരക്ഷാ പരിശോധന ശക്തമാക്കി ആഭ്യന്തര...

Read More >>
'യുഎഇയെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കും'...; പെരുന്നാൾ ആശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്

May 27, 2026 12:30 PM

'യുഎഇയെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കും'...; പെരുന്നാൾ ആശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്

'യുഎഇയെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കും'...; പെരുന്നാൾ ആശംസകൾ നേർന്ന് ശൈഖ്...

Read More >>
മക്കയിൽ പ്രകൃതിയൊരുക്കിയ അദ്ഭുതക്കാഴ്ച; അറഫാ സംഗമത്തിനിടെ സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ; നിഴലുകൾ ഇല്ലാതായ അപൂർവ നിമിഷം

May 27, 2026 12:21 PM

മക്കയിൽ പ്രകൃതിയൊരുക്കിയ അദ്ഭുതക്കാഴ്ച; അറഫാ സംഗമത്തിനിടെ സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ; നിഴലുകൾ ഇല്ലാതായ അപൂർവ നിമിഷം

മക്കയിൽ അറഫാ സംഗമത്തിനിടെ സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ; നിഴലുകൾ ഇല്ലാതായ അപൂർവ...

Read More >>
Top Stories

News Roundup