സന്തോഷമായില്ലേ ...: ഖത്തറിൽ ഈദ് അവധി ചൊവ്വാഴ്ച മുതൽ ആരംഭിക്കും

 സന്തോഷമായില്ലേ ...: ഖത്തറിൽ ഈദ് അവധി ചൊവ്വാഴ്ച മുതൽ ആരംഭിക്കും
May 24, 2026 05:30 PM | By Susmitha Surendran
#Eid al-Adha #Public Holiday #Qatar

ദോഹ: ( https://gcc.truevisionnews.com/) ഖത്തറിൽ ബലിപെരുന്നാൾ പൊതു അവധി ചൊവ്വാഴ്ച ആരംഭിക്കും. രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മറ്റ് പൊതു സ്ഥാപനങ്ങൾക്കും മേയ് 26 ചൊവ്വാഴ്ച മുതൽ 30 ശനിയാഴ്ച (ദുൽഹജ്ജ് 9- 13) വരെ അഞ്ച് ദിവസമാണ് അവധി പ്രഖ്യാപിച്ചത്.

ബലിപെരുന്നാൾ അവധി സംബന്ധിച്ച് ഞായറാഴ്ച രാവിലെയാണ് അമിരി ദിവാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ബുധനാഴ്ചയാണ് ഖത്തർ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷങ്ങൾ. പെരുന്നാൾ അവധിക്ക് ശേഷം മേയ് 31 ഞായറാഴ്ച ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.  

Content Highlights:- Eid al-Adha public holiday in Qatar on Tuesday

#Eid al-Adha #Public Holiday #Qatar

Next TV

Related Stories
വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം; ഹാജിമാരിൽ 13,194 പേർ കേരളത്തിൽ നിന്ന്

May 24, 2026 04:14 PM

വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം; ഹാജിമാരിൽ 13,194 പേർ കേരളത്തിൽ നിന്ന്

വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം കേരളത്തിൽ നിന്ന് 13,194...

Read More >>
ഒമാനിൽ യുവാവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

May 24, 2026 03:51 PM

ഒമാനിൽ യുവാവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

ഒമാനിൽ യുവാവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി...

Read More >>
കണ്ണൂർ സ്വദേശിയായ യുവതിയുടെയും മകളുടെയും മരണം; കേസെടുത്ത് ഷാർജ പൊലീസ്

May 24, 2026 06:04 AM

കണ്ണൂർ സ്വദേശിയായ യുവതിയുടെയും മകളുടെയും മരണം; കേസെടുത്ത് ഷാർജ പൊലീസ്

കണ്ണൂർ സ്വദേശിയായ യുവതിയുടെയും മകളുടെയും മരണം, കേസെടുത്ത് ഷാർജ പൊലീസ് ...

Read More >>
മസ്തിഷ്കാഘാതം മൂലം പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 23, 2026 06:34 PM

മസ്തിഷ്കാഘാതം മൂലം പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

മസ്തിഷ്കാഘാതം മൂലം പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു...

Read More >>
മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു

May 23, 2026 06:05 PM

മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു

മലയാളി തീർത്ഥാടക മക്കയിൽ...

Read More >>
Top Stories

News Roundup

Entertainment News