---
title: "മദീനയിൽ അനാശസ്യ പ്രവർത്തനം; മൂന്ന് പ്രവാസികൾ അറസ്റ്റിൽ"
english_title: "Three expatriates arrested for indecent activity in Medina"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353423/three-expatriates-arrested-for-indecent-activity-in-medina"
published_at: "2026-04-15T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df031af040c_arrest.jpg"
keywords: []
---

# മദീനയിൽ അനാശസ്യ പ്രവർത്തനം; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

> **Lead Summary:** **മദീന: [** താമസ അപ്പാർട്മെന്റിൽ അനാശസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മൂന്ന് പ്രവാസികളെ മദീനയിൽ അറസ്റ്റ് ചെയ്തു. മദീന പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ്, മദീന സോഷ്യൽ സുരക്ഷാ വിഭാഗവും മനുഷ്യക്കടത്ത് വിരുദ്ധ ജനറൽ ഡയറക്ടറേറ്റും സഹകരിച്ച് നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്.

## Article Content

**മദീന: [** താമസ അപ്പാർട്മെന്റിൽ അനാശസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മൂന്ന് പ്രവാസികളെ മദീനയിൽ അറസ്റ്റ് ചെയ്തു. മദീന പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ്, മദീന സോഷ്യൽ സുരക്ഷാ വിഭാഗവും മനുഷ്യക്കടത്ത് വിരുദ്ധ ജനറൽ ഡയറക്ടറേറ്റും സഹകരിച്ച് നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്.

പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി പബ്ലിക് സെക്യൂരിറ്റി വൃത്തങ്ങൾ അറിയിച്ചു. ആവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സാമൂഹിക നൈതികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളെ തടയാനും സമൂഹ സുരക്ഷ ശക്തിപ്പെടുത്താനുമായി നടത്തുന്ന സുരക്ഷാ പ്രചാരണങ്ങളുടെ ഭാഗമായിരുന്നു ഈ റെയ്ഡ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353423/three-expatriates-arrested-for-indecent-activity-in-medina)