---
title: "പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു"
english_title: "Expatriate Malayali passes away in Ras Al Khaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352226/expatriate-malayali-passes-away-in-ras-al-khaimah"
published_at: "2026-04-08T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d60326ec32c_Expatriate_Malayali_passes_away_in_Ras_Al_Khaimah.jpg"
keywords: []
---

# പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു

> **Lead Summary:** റാസല്‍ഖൈമ: കൊല്ലം കടയ്ക്കൽ സംബ്രമം പണയിൽ വീട്ടിൽ ബദറുദ്ദീൻ യാക്കൂബ് ഹാജി റാസൽഖൈമയിൽ അന്തരിച്ചു. തിങ്കളാഴ്ച റാക് ഇബ്രാഹിം ബിൻ ഹമദ് ഉബൈദുല്ലാഹ് ആശുപത്രിയിലായിരുന്നു അന്ത്യം. 45 വർഷത്തോളമായി യു.എ.ഇയിൽ പ്രവാസിയായിരുന്ന അദ്ദേഹം, ദീർഘകാലം ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

## Article Content

റാസല്‍ഖൈമ: കൊല്ലം കടയ്ക്കൽ സംബ്രമം പണയിൽ വീട്ടിൽ ബദറുദ്ദീൻ യാക്കൂബ് ഹാജി റാസൽഖൈമയിൽ അന്തരിച്ചു. തിങ്കളാഴ്ച റാക് ഇബ്രാഹിം ബിൻ ഹമദ് ഉബൈദുല്ലാഹ് ആശുപത്രിയിലായിരുന്നു അന്ത്യം. 45 വർഷത്തോളമായി യു.എ.ഇയിൽ പ്രവാസിയായിരുന്ന അദ്ദേഹം, ദീർഘകാലം ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഖബറടക്കം റാസല്‍ഖൈമയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. റാക് ഐ.സി.എഫ് അംഗമായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ജാബിര്‍ (ഇ.എസ് ഗ്ലേബല്‍ റാക്), മുഹമ്മദ് (ദുബൈ), മുനീറ. മരുമക്കള്‍: ജിജു, ഫൈസിന, നൗറിന്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352226/expatriate-malayali-passes-away-in-ras-al-khaimah)