മുൻ പ്രവാസി വ്യാപാരി നാട്ടിൽ അന്തരിച്ചു

മുൻ പ്രവാസി വ്യാപാരി നാട്ടിൽ അന്തരിച്ചു
Apr 8, 2026 09:43 AM | By Anusree vc

റിയാദ്​/കോട്ടയം: (gcc.truevisionnews.com) ദീർഘകാലം സൗദി അറേബ്യയിലെ റിയാദിൽ വ്യാപാരിയായിരുന്ന കോട്ടയം വെച്ചൂർ സ്വദേശി കെ.വി. മാത്യു (57) നാട്ടിൽ അന്തരിച്ചു. റിയാദിലെ പ്രധാന വാണിജ്യ കേന്ദ്രമായ ബത്‌ഹയിൽ 'ശീമാട്ടി ടെക്സ്റ്റൈൽസ്' എന്ന പേരിൽ വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു.

ബത്​ഹ ​കോമേഴ്​സ്യൽ സെൻററിലാണ്​ സ്ഥാപനം പ്രവർത്തിച്ചിരുന്നത്​. വർഷങ്ങൾക്ക് മുന്നെയുണ്ടായ തീപിടിത്തത്തിൽ കട അടഞ്ഞതിനെ തുടർന്ന്​ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങുകയായിരുന്നു. സ്വദേശമായ വെച്ചൂരിൽ ‘മിന്നൂസ് ടെക്​സ്​റ്റയിൽസ്’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

പരേതനായ വക്കച്ച​െൻറയും പെണ്ണമ്മയുടെയും മകനാണ്. ഭാര്യ: ജിജി മാത്യു, മക്കൾ: മെറീന, ആൽബിൻ (ഇരുവരും യു.കെയിലാണ്​), മരുമകൻ: അനൂപ്. വെച്ചൂർ കൊച്ചുപുത്തൻപുരയ്ക്കൽ (കാഞ്ഞിരക്കാട്ടുകരി) കുടുംബാംഗമാണ്. ചൊവ്വാഴ്ച വെച്ചൂർ സെൻറ്​ മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.

Former expatriate businessman passes away in his home country

Next TV

Related Stories
അബുദാബി ഹബ്ഷാൻ പ്ലാന്റിൽ തീപിടിത്തം; വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവം

Apr 8, 2026 10:54 AM

അബുദാബി ഹബ്ഷാൻ പ്ലാന്റിൽ തീപിടിത്തം; വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവം

അബുദാബി ഹബ്ഷാൻ പ്ലാന്റിൽ തീപിടിത്തം, വ്യോമപ്രതിരോധ സംവിധാനങ്ങൾ...

Read More >>
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ അന്തരിച്ചു

Apr 8, 2026 09:33 AM

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ അന്തരിച്ചു

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ...

Read More >>
അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം; ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

Apr 7, 2026 06:58 PM

അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം; ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം, ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് അബുദാബി...

Read More >>
ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ വധശിക്ഷ

Apr 7, 2026 05:51 PM

ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ വധശിക്ഷ

ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ...

Read More >>
'ജീവൻ നൽകാൻ തയ്യാർ': അമേരിക്കയ്ക്കും ഇസ്രായേലിനും വെല്ലുവിളിയായി 1.4 കോടി ഇറാനിയൻ പോരാളികൾ

Apr 7, 2026 04:38 PM

'ജീവൻ നൽകാൻ തയ്യാർ': അമേരിക്കയ്ക്കും ഇസ്രായേലിനും വെല്ലുവിളിയായി 1.4 കോടി ഇറാനിയൻ പോരാളികൾ

'ജീവൻ നൽകാൻ തയ്യാർ': അമേരിക്കയ്ക്കും ഇസ്രായേലിനും വെല്ലുവിളിയായി 1.4 കോടി ഇറാനിയൻ...

Read More >>
Top Stories