---
title: "കുവൈത്തിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "Malayali expatriate dies of heart attack in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347816/malayali-expatriate-dies-of-heart-attack-in-kuwait"
published_at: "2026-03-15T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6521670863_Malayali_expatriate_dies_of_heart_attack_in_Kuwait.jpg"
keywords: []
---

# കുവൈത്തിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി അന്തരിച്ചു. കോഴിക്കോട് പയ്യോളി പള്ളിക്കര സ്വദേശി ഹമീദ് കണിയാംകണ്ടി ആണ് മരിച്ചത്. ഫർവാനിയയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കുവൈത്ത് സിറ്റിയിലെ സ്വകാര്യ മണി എക്സ്ചേഞ്ച് കമ്പനിയിൽ ദീർഘകാലമായി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി അന്തരിച്ചു. കോഴിക്കോട് പയ്യോളി പള്ളിക്കര സ്വദേശി ഹമീദ് കണിയാംകണ്ടി ആണ് മരിച്ചത്. ഫർവാനിയയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കുവൈത്ത് സിറ്റിയിലെ സ്വകാര്യ മണി എക്സ്ചേഞ്ച് കമ്പനിയിൽ ദീർഘകാലമായി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

പരേതരായ മൊയ്തീൻ, കുഞ്ഞായിശ എന്നിവരുടെ മകനാണ്. ഭാര്യ: മുനീറ. മക്കൾ: അഖ്മൽ മെഹ്താബ്,ഫാത്തിമ ഫിദ, മെഹർ.

സഹോദരങ്ങൾ: അബ്ദുറഹ്മാൻ,മജീദ്,നസീഫ,കുഞ്ഞാമിന,സൈനബ,സുബൈദ,ജമീല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347816/malayali-expatriate-dies-of-heart-attack-in-kuwait)