ഇറാൻ ആക്രമണം; മരിച്ചവരുടെ എണ്ണം ആറായി, പ്രതിരോധം ശക്തമാക്കി യു.എ.ഇ

ഇറാൻ ആക്രമണം; മരിച്ചവരുടെ എണ്ണം ആറായി, പ്രതിരോധം ശക്തമാക്കി യു.എ.ഇ
Mar 10, 2026 10:24 PM | By Roshni Kunhikrishnan

ദുബായ്:(gcc.truevisionnews.com) ഇറാൻ്റെ സൈനിക നീക്കങ്ങളെത്തുടർന്ന് യു.എ.ഇയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. കൊല്ലപ്പെട്ടവരിൽ യു.എ.ഇ പൗരന്മാർക്ക് പുറമെ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. നേരത്തെ നാലുപേരുടെ മരണം സ്ഥിരീകരിച്ചിരുന്ന സ്ഥാനത്താണിപ്പോൾ പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന് നേരെ തൊടുത്തുവിട്ട ഒൻപത് ബാലിസ്റ്റിക് മിസൈലുകളിൽ എട്ടെണ്ണവും വിജയകരമായി തടയാൻ യു.എ.ഇ വ്യോമ പ്രതിരോധ സേനയ്ക്ക് സാധിച്ചു. പത്താമത്തെ മിസൈൽ സമുദ്രത്തിൽ പതിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇതേ കാലയളവിൽ കണ്ടെത്തിയ 35 ഡ്രോണുകളിൽ 26 എണ്ണവും തകർത്തു. എന്നാൽ ഒൻപത് ഡ്രോണുകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്.

Iran attack; Death toll rises to six, UAE steps up defense

Next TV

Related Stories
വിമാന സർവീസുകളുടെ വിലക്ക് നീട്ടി സൗദി എയർലൈൻസ്

Mar 10, 2026 10:45 PM

വിമാന സർവീസുകളുടെ വിലക്ക് നീട്ടി സൗദി എയർലൈൻസ്

വിമാന സർവീസുകളുടെ വിലക്ക് നീട്ടി സൗദി...

Read More >>
ഒമാനിൽ കര-കടൽ-വ്യോമ ഗതാഗതം സുഗമം; മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തിറങ്ങി

Mar 10, 2026 10:45 PM

ഒമാനിൽ കര-കടൽ-വ്യോമ ഗതാഗതം സുഗമം; മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തിറങ്ങി

ഒമാനിൽ കര-കടൽ-വ്യോമ ഗതാഗതം സുഗമം; മന്ത്രാലയത്തിന്റെ അറിയിപ്പ്...

Read More >>
പ്രവാസ മണ്ണിൽ മലയാളി തിളക്കം; ദുബായ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 150,000 ദിർഹം സമ്മാനം

Mar 10, 2026 06:17 PM

പ്രവാസ മണ്ണിൽ മലയാളി തിളക്കം; ദുബായ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 150,000 ദിർഹം സമ്മാനം

മലയാളി തിളക്കം,ദുബായ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 150,000 ദിർഹം...

Read More >>
ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

Mar 10, 2026 05:02 PM

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി, പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പബ്ലിക്...

Read More >>
സുരക്ഷ ഉറപ്പാക്കാൻ; ഡ്രോണുകളും ലഘു സ്പോർട്സ് വിമാനങ്ങളും പൂർണ്ണമായി നിരോധിച്ച് യുഎഇ

Mar 10, 2026 04:03 PM

സുരക്ഷ ഉറപ്പാക്കാൻ; ഡ്രോണുകളും ലഘു സ്പോർട്സ് വിമാനങ്ങളും പൂർണ്ണമായി നിരോധിച്ച് യുഎഇ

ഡ്രോണുകളും ലഘു സ്പോർട്സ് വിമാനങ്ങളും പൂർണ്ണമായി നിരോധിച്ച്...

Read More >>
ബഹറൈൻ വ്യോമപാത തുറന്നില്ല, ​സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചെന്ന് ​ഗൾഫ് എയർ‌

Mar 10, 2026 03:59 PM

ബഹറൈൻ വ്യോമപാത തുറന്നില്ല, ​സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചെന്ന് ​ഗൾഫ് എയർ‌

ബഹറൈൻ വ്യോമപാത തുറന്നില്ല, ​സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചെന്ന് ​ഗൾഫ്...

Read More >>
Top Stories