ഭർത്താവിനോടൊപ്പം സന്ദർശക വീസയിൽ ഷാർജയിൽ എത്തിയ കോഴിക്കോട് സ്വദേശിനി അന്തരിച്ചു

ഭർത്താവിനോടൊപ്പം സന്ദർശക വീസയിൽ ഷാർജയിൽ എത്തിയ കോഴിക്കോട് സ്വദേശിനി അന്തരിച്ചു
Dec 7, 2025 02:24 PM | By VIPIN P V

ഷാർജ: (gcc.truevisionnews.com) ഭർത്താവിനോടൊപ്പം സന്ദർശക വീസയിൽ നാട്ടിൽ നിന്നെത്തിയ മലയാളി സ്ത്രീ ഷാർജയിൽ അന്തരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി റുഖിയ പാറക്കോട്ട്(67) ആണ് മരിച്ചത്. പുതിയ പറമ്പത്ത് കെ.ഇ. ഹുസ്സൻ കുട്ടി(വിച്ചാപ്പു)യോടൊപ്പം ഒരാഴ്ച മുൻപ് മകൻ മുസ്തഫയുടെ അടുത്തെത്തിയ റുഖിയയെ ഇന്നലെ രാവിലെ ഛർദിയും ദേഹാസ്വാസ്ഥ്യവും കാരണവും ഷാർജ അൽ ഖാസിമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെ മരണം സംഭവിച്ചു.

മറ്റു മക്കൾ: കെ.ഇ.ഹാഷിം കുഞ്ഞ്, കെ.ഇ.ഹാരിസ് കോയ(എസ്എസ്എം പോളിക്ലിനിക്, തിരൂർ), അമിത ബാനു. മരുമക്കൾ: പിടി.മുഹമ്മദ് സുനീഷ്, സജ്ന നടക്കാവ്, ജസീല കൊണ്ടോട്ടി, ഷബ്ന(ദുബായ്). ഇന്ന്(7) ഉച്ചയ്ക്ക് ശേഷം 3ന് മുഹൈസിന(സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാമിങ്ങിന് ശേഷം മയ്യിത്ത് നമസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്ന് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ കബറടക്കും.

Kozhikode native who arrived in Sharjah on a visit visa with her husband passes away

Next TV

Related Stories
മകളെ കാണാനെത്തിയ പിതാവ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതം; കണ്ണൂർ സ്വദേശി വിമാനത്താവളത്തിൽ അന്തരിച്ചു

Dec 7, 2025 06:05 PM

മകളെ കാണാനെത്തിയ പിതാവ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതം; കണ്ണൂർ സ്വദേശി വിമാനത്താവളത്തിൽ അന്തരിച്ചു

മകളെ കാണാനെത്തിയ പിതാവ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതം, കണ്ണൂർ സ്വദേശി വിമാനത്താവളത്തിൽ...

Read More >>
 ചൂണ്ടയെടുക്കാം, വലയെറിയാം! അബൂദബിയിൽ മീൻപിടുത്തത്തിനായി രണ്ട് സ്പോട്ടുകൾ കൂടി

Dec 7, 2025 05:29 PM

ചൂണ്ടയെടുക്കാം, വലയെറിയാം! അബൂദബിയിൽ മീൻപിടുത്തത്തിനായി രണ്ട് സ്പോട്ടുകൾ കൂടി

അബൂദബിയിൽ മീൻപിടുത്തത്തിനായി രണ്ട് സ്പോട്ടുകൾ...

Read More >>
'സ്വപ്‌നഗേഹം'; വയനാട്ടിലെ ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി കുവൈത്തിലെ വയനാട് ജില്ല അസോസിയേഷൻ

Dec 7, 2025 05:20 PM

'സ്വപ്‌നഗേഹം'; വയനാട്ടിലെ ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി കുവൈത്തിലെ വയനാട് ജില്ല അസോസിയേഷൻ

വയനാട്ടിലെ ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി കുവൈത്തിലെ വയനാട് ജില്ല...

Read More >>
അബുദാബിയിൽ പരിശീലനത്തിനിടെ ലൂയിസ് ഹാമിൽട്ടന്‍ അപകടത്തിൽപെട്ടു

Dec 7, 2025 02:28 PM

അബുദാബിയിൽ പരിശീലനത്തിനിടെ ലൂയിസ് ഹാമിൽട്ടന്‍ അപകടത്തിൽപെട്ടു

അബുദാബിയിൽ പരിശീലനത്തിനിടെ ലൂയിസ് ഹാമിൽട്ടന്‍...

Read More >>
മലയാളി യുവാവ് സൗദിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

Dec 7, 2025 01:57 PM

മലയാളി യുവാവ് സൗദിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

മലയാളി യുവാവ് സൗദിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച...

Read More >>
Top Stories