---
title: "കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി  യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു"
english_title: "native of Thottilpalam, Kozhikode, died of a heart attack in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/316396/native-of-thottilpalam-kozhikode-died-of-a-heart-attack-in-the-uae"
published_at: "2025-09-22T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d133a5ee3cf_babu.jpg"
keywords: []
---

# കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി  യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു

> **Lead Summary:** **യുഎഇ: **കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു . തൊട്ടിൽപ്പാലം കോതോട് സ്വദേശി ചുണ്ടക്കുന്നുമ്മൽ ബിനു ആണ് മരിച്ചത്. ദീർഘകാല പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ ബിനു ഒരു വർഷം മുൻപാണ് മടങ്ങിയത്. യുഎഇയിൽ മദീന ഗ്രൂപ്പിൽ പാചകത്തൊഴിലാളിയായിരുന്നു.

## Article Content

**യുഎഇ: **കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു . തൊട്ടിൽപ്പാലം കോതോട് സ്വദേശി ചുണ്ടക്കുന്നുമ്മൽ ബിനു ആണ് മരിച്ചത്. ദീർഘകാല പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ ബിനു ഒരു വർഷം മുൻപാണ് മടങ്ങിയത്. യുഎഇയിൽ മദീന ഗ്രൂപ്പിൽ പാചകത്തൊഴിലാളിയായിരുന്നു.

അച്ഛൻ: പരേതനായ ചാ ത്തു. അമ്മ: ജാനു. ഭാര്യ: മിനി. മക്കൾ: അൽഗ (ചാത്തങ്കോട്ടുനട ഹയർ സെക്കന്റി സ്‌കൂൾ), അയോൺ (ജിഎൽപി സ്‌കൂൾ, കോതോടി). സഹോദരങ്ങൾ: റീന, റിജി. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/316396/native-of-thottilpalam-kozhikode-died-of-a-heart-attack-in-the-uae)