---
title: "നാ​ട്ടി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ​ത് വെ​ള്ളി​യാ​ഴ്ച​; പ്രവാസി മലയാളി താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ"
english_title: "A native of Ernakulam passed away in Bahrain due to a heart attack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308254/a-native-of-ernakulam-passed-away-in-bahrain-due-to-a-heart-attack"
published_at: "2025-08-13T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c47492303a_dead.jpg"
keywords: []
---

# നാ​ട്ടി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ​ത് വെ​ള്ളി​യാ​ഴ്ച​; പ്രവാസി മലയാളി താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ

> **Lead Summary:** **മ​നാ​മ: **ഹൃ​ദ​യാ​ഘാ​തം മൂ​ലം പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു. എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി സ്വ​ദേ​ശി സ​ജീ​ർ സൈ​നു​ദ്ദീ​ൻ ആണ് മരിച്ചത് . ഇ​ന്ന​ലെ രാ​വി​ലെ ടു​ബ്ലി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

## Article Content

**മ​നാ​മ: **ഹൃ​ദ​യാ​ഘാ​തം മൂ​ലം പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു. എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി സ്വ​ദേ​ശി സ​ജീ​ർ സൈ​നു​ദ്ദീ​ൻ ആണ് മരിച്ചത് . ഇ​ന്ന​ലെ രാ​വി​ലെ ടു​ബ്ലി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഫോ​ൺ വി​ളി​ച്ചി​ട്ടും കി​ട്ടാ​താ​യ​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ൾ താ​മ​സ​സ്ഥ​ല​ത്ത് അ​ന്വേ​ഷി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​സി​സ്റ്റ​ന്റ് മാ​നേ​ജ​രാ​യി ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് നാ​ട്ടി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ​ത്. ബ​ഹ്റൈ​ൻ പ്ര​തി​ഭ ഗ​ലാ​ലി യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും ബ​ഹ്റൈ​നി​ലെ സ​ജീ​വ നാ​ട​ക പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. മാ​താ​വ്: റു​ക്കി​യ, ഭാ​ര്യ: ഫാ​സി​ല. മ​ക്ക​ൾ: അ​നാ​ൻ സ​ജീ​ർ, അ​ബു അ​യാ​ൻ സ​ജീ​ർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308254/a-native-of-ernakulam-passed-away-in-bahrain-due-to-a-heart-attack)