https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

വി​ദ്യാ​ർ​ഥി​ക്ക് മ​ര്‍ദ്ദനം: റാ​സ​ല്‍ഖൈ​മ​യിൽ മൂ​ന്നു സ​ഹ​പാ​ഠി​ക​ള്‍ക്ക് ന​ല്ല ന​ട​പ്പ് ശി​ക്ഷ

വി​ദ്യാ​ർ​ഥി​ക്ക് മ​ര്‍ദ്ദനം: റാ​സ​ല്‍ഖൈ​മ​യിൽ മൂ​ന്നു സ​ഹ​പാ​ഠി​ക​ള്‍ക്ക് ന​ല്ല ന​ട​പ്പ് ശി​ക്ഷ
2025-04-21T13:32:00 | By VIPIN P V

റാ​സ​ല്‍ഖൈ​മ: (gcc.truevisionnews.com) പ​തി​ന​ഞ്ചു​കാ​ര​നാ​യ വി​ദ്യാ​ര്‍ഥി​യെ മ​ര്‍ദി​ച്ച കേ​സി​ല്‍ ഇ​ര​യു​ടെ സ​ഹ​പാ​ഠി​ക​ളാ​യ അ​റ​ബ് വം​ശ​ജ​രാ​യ മൂ​ന്നു കൗ​മാ​ര​ക്കാ​ര്‍ക്ക് ന​ല്ല ന​ട​പ്പി​ന് ശി​ക്ഷ വി​ധി​ച്ച് റാ​ക് കോ​ട​തി. 2025 ജ​നു​വ​രി 13ന് ​റാ​സ​ല്‍ഖൈ​മ​യി​ലെ ഒ​രു സ്കൂ​ളി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഇ​ര​യെ 15നും 16​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ ക്ലാ​സ് റൂ​മി​ല്‍വെ​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ ക്ലാ​സ് റൂ​മി​ന് അ​ക​ത്തു​വെ​ച്ച് ഇ​ര​യെ ശാ​രീ​രി​ക​മാ​യി മ​ര്‍ദി​ക്കു​ക​യും ര​ണ്ടു വി​ദ്യാ​ര്‍ഥി​ക​ള്‍ ക്ലാ​സ് റൂ​മി​ന്‍റെ ക​ത​ക് അ​ട​ച്ച് ആ​ക്ര​മ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യെ​ന്ന​താ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്.

മ​ര്‍ദ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ര്‍ഥി​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ പോ​ലും നി​ര്‍വ​ഹി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം പ​രി​ക്കേ​റ്റി​രു​ന്നു. പി​താ​വ് വി​വ​രം സ്കൂ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും പൊ​ലീ​സി​നും സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പി​നും പ​രാ​തി ന​ല്‍കു​ക​യും ചെ​യ്തു. അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ പ്ര​തി​ക​ളെ ഇ​ര തി​രി​ച്ച​റി​ഞ്ഞു.

പീ​ഡ​ന​ത്തി​ന്‍റെ രേ​ഖ​ക​ളും തെ​ളി​വു​ക​ളും സോ​ഷ്യ​ല്‍ സ​പ്പോ​ര്‍ട്ട് സെ​ന്‍റ​റി​ല്‍ ഇ​വ​ർ സ​മ​ര്‍പ്പി​ച്ചു. 24 മി​നി​റ്റ് ദൈ​ര്‍ഘ്യ​മു​ള്ള ഓ​ഡി​യോ റെ​ക്കോ​ര്‍ഡി​ങ്ങും പ്ര​തി​ക​ള്‍ക്കെ​തി​രാ​യ തെ​ളി​വാ​യി കോ​ട​തി പ​രി​ഗ​ണി​ച്ചു. തു​ട​ർ​ന്ന്​ കോ​ട​തി ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പ്ര​തി​ക​ളെ ജു​വ​നൈ​ല്‍ ഹോ​മി​ല്‍ ത​ട​വി​ല്‍ പാ​ര്‍പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു.

എ​ന്നാ​ല്‍, ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഭാ​ഗം സ​മ​ര്‍പ്പി​ച്ച അ​പ്പീ​ല്‍ സ്വീ​ക​രി​ച്ച കോ​ട​തി നി​ര്‍ബ​ന്ധി​ത സാ​മൂ​ഹി​ക സേ​വ​ന​മാ​യി ശി​ക്ഷാ വി​ധി പ​രി​ഷ്ക​രി​ച്ചു. മു​ഖ്യ പ്ര​തി​ക്ക് മ​ര്‍ദ​ന​ത്തി​നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍ക്ക് ആ​ക്ര​മ​ണ​ത്തി​ന് കൂ​ട്ടു നി​ന്ന​തി​നു​മാ​ണ് ശി​ക്ഷ.

എ​മി​റേ​റ്റ്സ് ക​ള്‍ച്ച​റ​ല്‍ ആ​ൻ​ഡ് സ്പോ​ര്‍ട്സ് ക്ല​ബി​ല്‍ 48 മ​ണി​ക്കൂ​ര്‍ സാ​മൂ​ഹി​ക സേ​വ​നം ചെ​യ്യ​ണ​മെ​ന്ന​താ​ണ് ശി​ക്ഷാ വി​ധി. അ​ധ്യ​യ​ന വ​ര്‍ഷാ​വ​സാ​നം വ​രെ വാ​രാ​ന്ത്യ ഷി​ഫ്റ്റു​ക​ളി​ല്‍ നാ​ലു മ​ണി​ക്കൂ​ര്‍ വീ​തം പ്ര​തി​ക​ള്‍ ശി​ക്ഷ അ​നു​ഭ​വി​ക്കും.

Content Highlight: #Studentbeaten #three #classmates #RasAlKhaimah #goodbehaviorpunishment

Next TV

adimage
Related Stories
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 03:42 PM

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സുലൈമാനിയയിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലമ്പൂർ ചുങ്കത്തറ സ്വദേശി ചെമ്മല ഷൗകത്ത് (58)...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 02:26 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി പള്ളിയാളി ദിൽഷാദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 22 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു...

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Jul 23, 2026 02:00 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സൗദി ജുബൈലിൽ പാലക്കാട് അകത്തേത്തറ സ്വദേശി ഗിരീഷ് ചന്ദ്രദാസ് (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

Jul 23, 2026 11:26 AM

ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

ചെങ്കടലിൽ സൗദി അറേബ്യയുടെ എൻസെലിയ കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. കപ്പലിൽ തീപിടിത്തം. ജീവനക്കാർ സുരക്ഷിതർ. ആഗോള എണ്ണ വില...

Read More >>
പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

Jul 23, 2026 07:16 AM

പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിക്ക് കഴിഞ്ഞ വർഷം 1,42,500 പരാതികൾ. സേവന നിലവാരക്കുറവ്, പവർകട്ട്, ഉയർന്ന വൈദ്യുതി ബിൽ എന്നിവയാണ് പ്രധാന...

Read More >>
കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

Jul 22, 2026 03:52 PM

കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

കുവൈത്ത് സിറ്റി ബ്നെയ്ദ് അൽ ഖാറിൽ വീട്ടിൽ വ്യാജമദ്യം നിർമ്മിച്ച് 10 ദിനാറിന് വിറ്റ ഏഷ്യൻ വംശജൻ പിടിയിൽ. വാഹനത്തിൽ നിന്ന് 48 കുപ്പി മദ്യം...

Read More >>
Top Stories










adimage
News Roundup






adimage adimage
Entertainment News





adimage