https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

പക്ഷാഘാതം, ഇരുപത് മാസം ആശുപത്രി കിടക്കയിൽ; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

പക്ഷാഘാതം, ഇരുപത് മാസം ആശുപത്രി കിടക്കയിൽ; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു
2025-02-14T12:40:00 | By VIPIN P V

അൽഹസ: (gcc.truevisionnews.com) പക്ഷാഘാതം മൂലം തളർന്ന് ഇരുപത് മാസമായി സൗദിയിൽ അൽഹസയിൽ ആശുപത്രിയിൽ ചികിത്സയിലായിലിരുന്ന പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശി, കല്ലമ്പലം, ചേന്നങ്കാട്ടുവീട്ടിൽ സതീശൻ നാണു (66) ആണ് മരിച്ചത്.

മൂന്ന് പതിറ്റാണ്ടിലേറെയായി ഹുഫൂഫിൽ തയ്യൽ തൊഴിൽ ചെയ്തിരുന്ന സതീശനെ ഇരുപത് മാസം മുൻപ് പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

പൂർണ്ണമായി ശരീരം തളർന്ന് കിടപ്പുരോഗിയായി മാറി അൽഹസയിലെ അൽമന ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. നവോദയ ഹുഫൂഫ് ഏരിയ സെൻട്രൽ യൂണിറ്റ് സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ. ശോഭ, മകൾ. ശ്രുതി. ദമാമിൽ എംബാം ചെയ്ത മൃതദേഹം ഇന്ന് ദമാം രാജ്യന്തര വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തെത്തിക്കും. നവോദയ ഹുഫൂഫ് ഏരിയ സാമൂഹ്യക്ഷേമ കൺവീനർ സുനിൽ തലശ്ശേരിയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തീകരിച്ചു.

നോർക്കയുടെ ആംബുലൻസിൽ വീട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം പിന്നീട്.

Content Highlight: #stroke #twenty #months #hospital #bed #ExpatriateMalayali #passedaway #Saudi

Next TV

adimage
Related Stories
 പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jul 14, 2026 08:34 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ മലപ്പുറം ചുങ്കത്തറ സ്വദേശി അബ്ദുൽ ഖാദർ ബാവ അന്തരിച്ചു. 18 വർഷമായി കുവൈത്തിൽ പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള...

Read More >>
ഒമാൻ ഹൈമയിൽ വാഹനാപകടം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

Jul 14, 2026 08:30 PM

ഒമാൻ ഹൈമയിൽ വാഹനാപകടം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

ഒമാൻ ഹൈമ വിലായത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർ ഹൈമ ഹോസ്പിറ്റലിൽ ചികിത്സയിൽ. അപകടത്തിൽ...

Read More >>
മൂന്ന് മാസമായി ഇല്ല ...! പ്രവാസി പെൻഷൻ വിതരണം അടിയന്തരമായി പുനരാരംഭിക്കണം; ആവശ്യവുമായി ബഹ്റൈൻ പ്രതിഭ

Jul 14, 2026 05:31 PM

മൂന്ന് മാസമായി ഇല്ല ...! പ്രവാസി പെൻഷൻ വിതരണം അടിയന്തരമായി പുനരാരംഭിക്കണം; ആവശ്യവുമായി ബഹ്റൈൻ പ്രതിഭ

കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ മൂന്ന് മാസമായി മുടങ്ങിയതിൽ ബഹ്റൈൻ പ്രതിഭ പ്രതിഷേധിച്ചു. ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ. കുടിശ്ശിക...

Read More >>
ഹുർമുസ് കടലിടുക്കിൽ യു.എ.ഇയുടെ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണം; ശക്തമായി അപലപിച്ച് ഖത്തർ

Jul 14, 2026 05:17 PM

ഹുർമുസ് കടലിടുക്കിൽ യു.എ.ഇയുടെ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണം; ശക്തമായി അപലപിച്ച് ഖത്തർ

ഹുർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ആഗോള ഊർജ വിതരണത്തിന് ഭീഷണിയാണെന്ന്...

Read More >>
വ്യാജ നമ്പർ പ്ലേറ്റ്, കളിത്തോക്ക് ഭീഷണി; കുവൈത്തിൽ ജ്വല്ലറി കവർച്ച നടത്തിയ  പ്രവാസികൾ അറസ്റ്റിൽ

Jul 14, 2026 02:35 PM

വ്യാജ നമ്പർ പ്ലേറ്റ്, കളിത്തോക്ക് ഭീഷണി; കുവൈത്തിൽ ജ്വല്ലറി കവർച്ച നടത്തിയ പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് ജലീബ് അൽ ഷുയൂഖിലെ ജ്വല്ലറിയിൽ നടന്ന കവർച്ചയിലെ സിറിയൻ പ്രതികളെ പോലീസ് പിടികൂടി. കളിത്തോക്ക് ഉപയോഗിച്ച് നടത്തിയ കവർച്ചയിലെ മുഴുവൻ...

Read More >>
സൗദിയെ ലക്ഷ്യമിട്ട ഹൂതി മിസൈലുകൾ തകർത്തു; 3 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു

Jul 14, 2026 10:44 AM

സൗദിയെ ലക്ഷ്യമിട്ട ഹൂതി മിസൈലുകൾ തകർത്തു; 3 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു

സൗദി അറേബ്യയുടെ തെക്കൻ മേഖലകളെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞു. അബഹ, നജ്‌റാൻ, ജീസാൻ...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage