#death | ഒമാനിലെ മുന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

#death | ഒമാനിലെ മുന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു
Sep 11, 2024 02:14 PM | By VIPIN P V

മസ്‌കത്ത് : (gcc.truevisionnews.com) ഇരുപത്തി ആറ് വര്‍ഷം ഒമാനിലെ സീബില്‍ പ്രവാസിയായിരുന്ന തിരുവന്തപുരം മല്ലൂര്‍ പുളിങ്കുടി മാവില വീട്ടില്‍ ഡി. മണിയന്‍ (69) നാട്ടില്‍ അന്തരിച്ചു.

മകന്‍ വിഷ്ണു ഹിജാരിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.

ഭാര്യ: ഉഷാകുമാരി. മകള്‍: സിമി. മരുമകള്‍: ആര്യ.

#Former #expatriate #Oman #passedaway #country

Next TV

Related Stories
നടപടി തുടരുന്നു.....! സൗദിയിൽ ലൈസൻസില്ലാതെ ടാക്സി സർവിസ്; ഒരാഴ്ച്ചക്കുള്ളിൽ 1,383 ഡ്രൈവർമാർ അറസ്​റ്റിൽ

Nov 18, 2025 12:25 PM

നടപടി തുടരുന്നു.....! സൗദിയിൽ ലൈസൻസില്ലാതെ ടാക്സി സർവിസ്; ഒരാഴ്ച്ചക്കുള്ളിൽ 1,383 ഡ്രൈവർമാർ അറസ്​റ്റിൽ

ലൈസൻസില്ലാതെ ടാക്സി സർവിസ്,,383 പേർ പിടിയിലായി,സൗദി പൊതുഗതാഗത...

Read More >>
സൗദി ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Nov 18, 2025 07:02 AM

സൗദി ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

സൗദി ബസ് അപകടം , മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ...

Read More >>
Top Stories

News Roundup