---
title: "പഠന മികവിന് മലയാളി വിദ്യാർഥിനിക്ക് ഗോൾഡൻ വീസ"
english_title: "Golden visa for Malayalee student for academic excellence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222/golden-visa-for-malayalee-student-for-academic-excellence"
published_at: "2021-09-24T11:28:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614d69dd84e60_Untitled-4.jpg"
keywords: []
---

# പഠന മികവിന് മലയാളി വിദ്യാർഥിനിക്ക് ഗോൾഡൻ വീസ

> **Lead Summary:** **റാസൽഖൈമ : **പഠന മികവിന് മലയാളി വിദ്യാർഥിനിക്ക് ഗോൾഡൻ വീസ. തൃശൂർ പെരിഞ്ഞനം സ്വദേശി ഡോ. ആഷ്‌ന അമീറിനാണ് ഗോൾഡൻ വീസ ലഭിച്ചത്.

## Article Content

**റാസൽഖൈമ : **പഠന മികവിന് മലയാളി വിദ്യാർഥിനിക്ക് ഗോൾഡൻ വീസ. തൃശൂർ പെരിഞ്ഞനം സ്വദേശി ഡോ. ആഷ്‌ന അമീറിനാണ് ഗോൾഡൻ വീസ ലഭിച്ചത്.

റാസൽഖൈമയിലെ റാക് മെഡിക്കൽ ആൻഡ് ഹെൽത്ത്‌ സയൻസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഉയർന്ന റാങ്കോടെ എംബിബിഎസ് പാസായിരുന്നു. കൊല്ലിയിൽ അമീറുദീന്റെയും പാലിയതാഴത്ത് ഫെമിനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222/golden-visa-for-malayalee-student-for-academic-excellence)