#death | വ​ട​ക​ര സ്വ​ദേ​ശി​നി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​യാ​യി അന്തരിച്ചു

#death | വ​ട​ക​ര സ്വ​ദേ​ശി​നി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​യാ​യി  അന്തരിച്ചു
May 30, 2024 01:06 PM | By Susmitha Surendran

മ​നാ​മ: (gcc.truevisionnews.com)  വ​ട​ക​ര ചോ​റോ​ട് സ്വ​ദേ​ശി​നി ബ​ഹ്റൈ​നി​ൽ അന്തരിച്ചു . വ​ള്ളോ​ളി ശ്രീ​വ​ത്സ​ര​ത്തി​ൽ അ​ഞ്ജ​ലി മ​ണി (49) ഡി.​എ​ഫ്.​എ​സ് ബ​ഹ്റൈ​ൻ ആ​ണ് അന്തരിച്ച​ത്.

പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ അ​ടി​യോ​ടി​യു​ടെ​യും (റി​ട്ട​യേ​ർ​ഡ് എ​ൽ.​ഐ.​സി വ​ട​ക​ര), റി​ട്ട​യേ​ർ​ഡ് വി​ജ​യ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ പ്രേം​കു​മാ​രി​യു​ടെ​യും മ​ക​ളാ​ണ്.

ഭ​ർ​ത്താ​വ്: വി.​സി. മ​ണി (നോ​ർ​ത്ത് സ്റ്റാ​ൾ ടെ​ക്നോ​ള​ജി ബ​ഹ്റൈ​ൻ). മ​ക്ക​ൾ: മേ​ഘ മ​ണി, വി​നാ​യ​ക് മ​ണി. സ​ഹോ​ദ​രി: മ​ഞ്ജു​ള ര​മേ​ശ് (ബാം​ഗ്ലൂ​ർ). സം​സ്കാ​രം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ചോ​റോ​ട് നെ​ല്ലി​യ​ങ്ക​ര​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ.

#Vadakara #native #dies #Bahrain

Next TV

Related Stories
കുവൈത്തിൽ വാഹനാപകടം; ആലപ്പുഴ സ്വദേശിനി മരിച്ചു

Dec 29, 2025 02:23 PM

കുവൈത്തിൽ വാഹനാപകടം; ആലപ്പുഴ സ്വദേശിനി മരിച്ചു

കുവൈത്തിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി...

Read More >>
ഇലക്‌ട്രോണിക് പണമിടപാട്‌; അധിക ഫീസ്‌ ഈടാക്കണ്ട, കുവൈത്ത് സെൻട്രൽ ബാങ്ക്

Dec 29, 2025 01:32 PM

ഇലക്‌ട്രോണിക് പണമിടപാട്‌; അധിക ഫീസ്‌ ഈടാക്കണ്ട, കുവൈത്ത് സെൻട്രൽ ബാങ്ക്

ഇലക്‌ട്രോണിക് പണമിടപാട്‌, അധിക ഫീസ്‌ ഈടാക്കണ്ട: കുവൈത്ത് സെൻട്രൽ...

Read More >>
സൗദി ജുബൈലില്‍ നിന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Dec 29, 2025 11:48 AM

സൗദി ജുബൈലില്‍ നിന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന്...

Read More >>
Top Stories

News Roundup