---
title: "#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/200088/expatriate-malayali-passedaway-kuwait"
published_at: "2024-04-20T23:04:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/6623fd1610de1_4.jpg"
keywords: []
---

# #death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കൊല്ലം കുളത്തുപ്പുഴ ഡാലി ആനവട്ടച്ചിറ മിജോ ഭവനിൽ സുനിത സിബു കുവൈത്തിൽ നിര്യാതയായി.

## Article Content

**കുവൈത്ത് സിറ്റി: [ **കൊല്ലം കുളത്തുപ്പുഴ ഡാലി ആനവട്ടച്ചിറ മിജോ ഭവനിൽ സുനിത സിബു കുവൈത്തിൽ നിര്യാതയായി.

കുവൈത്തിൽ ഹൗസ് മെയ്ഡായി ജോലി ചെയ്തുവരികയായിരുന്നു.

ഭർത്താവ്:സിബു കോശി.മക്കൾ: മിജോ,ലിജോ,ലിജി.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. സംസ്കാരം പിന്നീട് കണ്ടൻച്ചിറ മാർത്തോമ്മ പള്ളിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/200088/expatriate-malayali-passedaway-kuwait)