---
title: "#death | പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു "
english_title: "#kollan #native #died #oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/200029/kollan-native-died-oman"
published_at: "2024-04-20T17:46:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/6623b2326ef1f_oman.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു 

> **Lead Summary:** മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു. കൊല്ലം അടിച്ചനല്ലൂർ സ്വദേശി സലീംകുട്ടി ഇബ്രാഹിംകുട്ടി ആണ്​ മരിച്ചത്​.

## Article Content

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു. കൊല്ലം അടിച്ചനല്ലൂർ സ്വദേശി സലീംകുട്ടി ഇബ്രാഹിംകുട്ടി ആണ്​ മരിച്ചത്​.

മസ്കത്ത്​ ഗാലയിൽ ആറ്​ വർഷമായി പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു.

പിതാവ് : ഇബ്രാഹിംകുട്ടി. മാതാവ്: ജമീല. ഭാര്യ: നസീമ. മക്കൾ: ഷാഫി, സെലീന, സൗമ്യ .

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് വെൽഫെയർ സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/200029/kollan-native-died-oman)