https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

#death | കോഴിക്കോട്​ സ്വദേശി സലാലയിൽ അന്തരിച്ചു

#death | കോഴിക്കോട്​ സ്വദേശി സലാലയിൽ അന്തരിച്ചു
2023-12-08T21:56:00 | By Athira V

സലാല: ഹ്യദയാഘാതത്തെ തുടർന്ന്​ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട്​ സ്വദേശി സലാലയിൽ അന്തരിച്ചു. പയ്യോളി തേലാരി വീട്ടിൽ സുരേന്ദ്രൻ (54) ആണ്​ മരിച്ചത്​. ഹ്യദയാഘാതം മൂലം ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആൻജിയോപ്ലാസ്റ്ററി ചെയ്തിരുന്നു. ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും ഹ്യദായാഘാതം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ലോക കേരള സഭ അംഗങ്ങളായ പവിത്രൻ കാരായി,

ഹേമ ഗംഗാധരൻ എന്നിവരുടെ നേത്യത്വത്തിൽ പ്രവർത്തനങ്ങൾ നടന്ന് വരവെയാണ് മരണം. ഭാര്യ: ഷാനി. മൂന്നര വയസ്സുള്ള ഏക മകനാനുള്ളത്. ദീർഘകാലം വാലി ഓഫിസിൽ ജോലി ചെയ്തിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ട് പോകുമെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു.

Content Highlight: #native #Kozhikode #passed #away #Salala

Next TV

adimage
Related Stories
റിയാദിൽ വാഹനാപകടം; പ്രവാസി മലയാളി യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

Jul 10, 2026 04:06 PM

റിയാദിൽ വാഹനാപകടം; പ്രവാസി മലയാളി യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

റിയാദിൽ വാഹനാപകടം, പ്രവാസി മലയാളി, ചികിത്സയിലിരിക്കെ...

Read More >>
ഫോട്ടോ കണ്ട് പണം നൽകരുത്; ബഹ്‌റൈനിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു, പോലീസ് ഹെൽപ്പ് ലൈൻ സേവനം ലഭ്യമാക്കി

Jul 10, 2026 12:20 PM

ഫോട്ടോ കണ്ട് പണം നൽകരുത്; ബഹ്‌റൈനിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു, പോലീസ് ഹെൽപ്പ് ലൈൻ സേവനം ലഭ്യമാക്കി

സാമൂഹിക മാധ്യമങ്ങൾ വഴി ബഹ്‌റൈനിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതായി പോലീസ് മുന്നറിയിപ്പ്...

Read More >>
Top Stories










adimage
News Roundup






adimage adimage
Entertainment News





adimage