മനാമ: (gccnews.com) ഐ.സി.ആർ.എഫ് ചെയർമാനും പ്രമുഖ സാമൂഹിക ജീവ കാരുണ്യ പ്രവർത്തകനും അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോക്ടറുമായ ബാബു രാമചന്ദ്രന്റെ മാതാവ് എസ്.ആർ. ലീല (88) അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് നടന്നു
#Manama #ICRRChairman's #mother #passesaway #Bahrain

































